ചെന്നെയാണ് വിജയി. ജഡ്ഡുവാണ് താരം
രചന : വാസുദേവൻ. കെ വി ✍ “അറിവുകൾ വിജയത്തിന് കാരണമാവുന്നു. പരിചയസമ്പത്ത് അറിവുകൾക്കുള്ള ചുവട്ടുപടിയും.. ” എന്ന് കുറിച്ചിട്ടത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ.മഴ നക്കിയ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഇന്നലെ കണ്ടതും അത് തന്നെ. അവസാനരണ്ടു പന്തുകളിൽ ജയിക്കാൻ പത്തു റൺസ്…
