തിരിഞ്ഞുനോക്കുമ്പോൾ..
രചന : അസ്‌ക്കർ അരീച്ചോല. ✍ തിരിഞ്ഞുനോക്കുമ്പോൾ…. “,കാലത്തിന്റെ കുത്തൊഴുക്കിൽ വെയിലും,മഞ്ഞും, മഴയുമേറ്റ് ക്ലാവ് പിടിച്ചു നിറം മങ്ങിയ അതിപുരാതനമായ ചുമരെഴുത്തുകൾ പോലെ ഒരു വാക്കിലേക്കും കൂട്ടിചേർക്കാനാവാതെ അർത്ഥം നഷ്ടപ്പെട്ട് അർദ്ധാക്ഷരങ്ങളായി വൃത്തത്തിൽ നിന്ന് പലതായി ചിതറിയ അപരിചിത മഷിക്കോലങ്ങൾ കണക്കെ…
