ആത്മീയാനുഭവങ്ങളും,ആനന്ദബോധ്യങ്ങളും.
രചന : അസ്ക്കർ അരീച്ചോല. ✍ ഏതൊരാത്മാന്വേഷിയും തന്റെ ആത്മീയാനുഭവങ്ങളും,ആനന്ദബോധ്യങ്ങളും മറകളില്ലാതെ സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷ്യത്തിൽ തുറന്നെഴുതുമ്പോൾ അതിനെ അതിശയോക്തികളെന്നും അപക്വ മനസ്സിന്റെ ഭ്രമകല്പ്പനകളെന്നും പരിഹസിക്കുകയും,വിമർശിക്കുകയും, വെറും ജല്പനങ്ങൾ മാത്രമെന്ന് വിലയിരുത്തുകയും ചെയ്യുന്നത് പലപ്പോഴും ഈയുള്ളവന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..ജിജ്ഞാസാ കുതുകിയും,സന്ദേഹിയുമായ ഒരാത്മന്വേഷിക്ക്…
