Category: അവലോകനം

മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് കാട്ടുതീ പോലെയല്ല.

പ്രസാദ് പോൾ ✍ മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് കാട്ടുതീ പോലെയല്ലവലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ ‘slow atom bomb’ explosion എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ…

“അവളൊക്കെ പോക്കാ ന്നേ..

രചന : സഫി അലി താഹ ✍ “അവളൊക്കെ പോക്കാ ന്നേ…..നമുക്ക് ജീവിക്കാൻ ഭർത്താവ് വേണ്ടെന്ന് പറഞ്ഞാണ് നടക്കുന്നത്. എന്നാലോ സന്ധ്യയായാൽ വാതിൽപ്പടിയിൽ ഊഴംകാത്ത് പകൽമാന്യന്മാരുടെ ചെരുപ്പുകൾ കിടക്കും. വെളുപ്പിന് തേങ്ങയിടാൻ പോയപ്പോഴാ കണ്ടത്.” ഒറ്റപ്പെടലിന്റെ ആധികളോ വ്യായാമക്കുറവിന്റെ വ്യാധികളോ ഇല്ലാത്ത…

വനിതാദിനത്തോട് ചേർന്നു നിന്നൊരു ചിന്ത 😇

രചന : സിജി സജീവ് ✍ ഒറ്റയാൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒന്നാണോ ഇന്ത്യയുടെ സ്വാതന്ത്ര്യം?? കോടിജനതയുടെ പിൻബലം, ഒരേ വികാരം,, സ്വാതന്ത്ര്യം എന്ന ഒരൊറ്റ പ്രതീക്ഷ,, ചോര ചീന്തിയവരും ജീവൻ വെടിഞ്ഞവരും ലക്ഷങ്ങൾ,, ഒരു രാജ്യം, ഒരൊറ്റ ആശയം,ദിവസങ്ങൾ,മാസങ്ങൾ, വർഷങ്ങൾ… ബാല്യവും…

യാത്രകളിൽ തെളിയുന്ന ചരിത്രം ..

രചന : മൻസൂർ നൈന ✍ ചരിത്രം എത്ര ചെറുതാണെങ്കിലും അറിയുന്നത് നിങ്ങളിലെത്തിക്കുക എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അതിനായുള്ള ഓരോ യാത്രകളും ശരിക്കും ആസ്വദിക്കാറുണ്ട്. ഓരോ യാത്രയിലും മിക്കവാറും ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവും . കഴിഞ്ഞ ദിവസം പള്ളുരുത്തിയിൽ പോയപ്പോൾ കുമ്പളങ്ങി…

മണ്ടനായിരിക്കാൻ കഴിയുന്നത് ഒരു പുണ്യമാണ്.

രചന : അൻസാരി ബഷീർ✍ അപരിചിതനായ ഒരാൾ വീടിൻ്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം സി.സി.ടി.വി യിലൂടെ കണ്ട് ഞെട്ടിത്തരിച്ചുപോയി ആ കുടുംബം ! അവധി ആഘോഷിക്കാൻ പകൽ പുറത്തുപോയിട്ട് രാത്രിയോടുകൂടി തിരിച്ചെത്തിയതാണ് ദിനേശും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം.. അല്പം വിജനമായ…

അർമ്മാദിപ്പിൻ..

ഹാരിസ് ഖാൻ ✍ ആദ്യ ടെസ്റ്റ്ട്യൂബ് ശിശു രാമപത്നി സീതയാണെന്ന് കഴിഞ്ഞ ശാസ്ത്ര കോൺഗ്രസിൽ കേന്ദ്രമന്ത്രി അവകാശ വാദമുന്നയിച്ചിരുന്നെങ്കിലും പാശ്ചാത്യരുടെ ചരട് വലിമൂലം അതിൻെറ അവകാശം ഇപ്പോഴും ഫിഡാഡാൽഫിയക്കാരൻ വില്ല്യം പാൻകോസ്റ്റിൻെറ പേരിൽ തന്നെയാണ്.. റൈറ്റ് സഹോദരൻമാർക്ക് മുന്നെ ത്രേതയുഗത്തിലെ ഞങ്ങൾ…

അടിവസ്ത്രമോ അയ്യേ!!..

രചന : വാസുദേവൻ. കെ. വി✍ “..മുറ്റത്തെ അയയില്‍ മുന്‍പന്തിയില്‍തന്നെ തൂങ്ങിയാടുന്ന പുരുഷകേസരികളുടെ അന്തരാവരണങ്ങള്‍ പുറകില്‍ കിടക്കുന്ന തരുണീമണികളുടെ ഉള്ളാടകളെ എത്തിനോക്കി ചൂളമടിച്ചു.‘ഹും… അവര്‍ പതിവ് കലാപരിപാടികള്‍ തുടങ്ങി’- വര്‍ണശബളമായ സ്തനകഞ്ചുകങ്ങളിലെ ഒരുവള്‍ അരിശത്തോടെ കൂട്ടുകാരികളോട് പറഞ്ഞു.‘അവന്മാരുടെ സൂക്കേട് ഞാന്‍ ഇന്നത്തോടെ…

മെൻസ്ട്രൽ കപ്പ് – എന്തിന്? എന്ത് കൊണ്ട്…

അവലോകനം: അഖിലേഷ് പരമേശ്വർ ✍ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മെൻസ്ട്രൽ കപ്പിന്റ പ്രചാരണത്തിന് 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്.ന്യൂസ്‌ കണ്ടപ്പോൾ എന്റെയൊരു സുഹൃത്തിന്റെ ചോദ്യം വന്നത് അത് എന്താണ് സംഗതി എന്നായിരുന്നു..ആദ്യം ചിരിയാണ് വന്നതെങ്കിലും കക്ഷിയുടെ ചോദ്യം ആത്മാർത്ഥമാണെന്നും സംഗതിയേപ്പറ്റി…

ഇന്ന് ലോകതയ്യൽദിനം

രചന : വിജയൻ കുറുങ്ങാട്ട് ✍ ഒരു നാടിന്റെ ബാല്യകൗമാരയൗവനവാർദ്ധക്യവളർച്ചയുടെ പരിണാമപരിമാണങ്ങളെ ഇഞ്ചിഞ്ചായി അളന്നുകുത്തിക്കുറിച്ച് വെട്ടിത്തുന്നിപ്പാകപ്പെടുത്തി ഉടുപ്പിക്കുന്നവരാണ് നാട്ടകത്തിന്റെ, നാട്ടുന്മയുടെ അടയാളങ്ങളായ തയ്യൽക്കാരെന്ന തുന്നൽക്കാർ. നാട്ടകത്തിലെ കുടിലുതൊട്ട് കൊട്ടാരംവരെയും പണ്ഡിതർമുതൽ പാമരന്മാർവരെയും തുന്നക്കാരനെ അറിയും, തുന്നക്കാരനും അറിയാം. അത്രയ്ക്ക് ജാനകിയമായ ഒരു…