മനുഷ്യരും കടുവയും വയനാടും.
അവലോകനം : ഷബ്‌ന ഷംസു ✍ ‘ഇനി വരുന്നൊരു തലമുറയ്ക്ക്ഇവിടെ വാസം സാധ്യമോതണലു കിട്ടാന്‍തപസ്സിലാണിന്നിവിടെയെല്ലാമലകളും’നമ്മൾ ഓരോരുത്തരും കേട്ടിട്ടുണ്ടാകും ഈ കവിത, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായും പ്രകൃതിയെ നോവിക്കുന്നേ എന്ന് വേവലാതിപ്പെടുന്ന പ്രക്ഷോഭങ്ങളുടെ ദേശീയ ഗാനമായും മിക്കപ്പോഴും ഈ കവിത ഉപയോഗിച്ച് കാണാറുണ്ട്.…
