സത്യത്തിൽ ഈ അരീക്കര എവിടെയാ…?
സോമരാജൻ പണിക്കർ* പത്തു വർഷമായി അരീക്കരയെപറ്റി എഴുതുമ്പോൾ ഒക്കെ പല സുഹൃത്തുക്കളും ചോദിക്കുന്ന ഒരു ചോദ്യം ആണിത്. സത്യമായും കേരളത്തിൽ എന്റെ അറിവിൽ അഞ്ചോളം അരീക്കരകൾ ഉണ്ട്. കോട്ടയത്തു ഒരു അരീക്കരയുണ്ടു ..കായംകുളത്തിനടുത്ത് ഒരു അരീക്കരയുണ്ട്…പാലക്കാട് ഒരു അരീക്കരയുണ്ട്…കണ്ണൂരിലെവിടെയോ ഒരു അരീക്കര…
