താജ് മഹൽ .
രചന : ജോർജ് കക്കാട്ട് ✍️ പ്രണയിതാക്കളുടെ എക്കാലത്തെയും ആഗ്രഹമാണ് താജ്മഹൽ ഒന്ന് കൺകുളിർക്കെ കാണുക എന്നത് ..അങ്ങനെ എന്റെ പ്രണയിനിയുമായി ആ പ്രണയ സൗധത്തിന്റെ മുൻപിൽ കൈകോർത്തു നിന്ന് .. ആ മാർബിൾ കൊട്ടാരം ചുറ്റികൊണ്ട് .. ഈ പ്രണയ…
www.ivayana.com
രചന : ജോർജ് കക്കാട്ട് ✍️ പ്രണയിതാക്കളുടെ എക്കാലത്തെയും ആഗ്രഹമാണ് താജ്മഹൽ ഒന്ന് കൺകുളിർക്കെ കാണുക എന്നത് ..അങ്ങനെ എന്റെ പ്രണയിനിയുമായി ആ പ്രണയ സൗധത്തിന്റെ മുൻപിൽ കൈകോർത്തു നിന്ന് .. ആ മാർബിൾ കൊട്ടാരം ചുറ്റികൊണ്ട് .. ഈ പ്രണയ…
രചന : ഷൈലകുമാരി (പ്രണയദിനത്തിന് )✍️ പ്രാവിനെപ്പോലെ കുറുകുന്നു,പ്രാണവായുവിൽ,പ്രേമമുണരുമ്പോൾ.പ്രിയമോർമ്മകൾ കൂട്ടിനെത്തുന്നു,പ്രാണഹർഷമായ്,പ്രിയമാർന്ന ചിന്ത!ആർദ്രമായ് പിടയുന്നുചിത്തം,ആലോലമായ് വിടരുന്നു,ആനന്ദമേ നീയണയുമ്പോൾ.മനസ്സെന്തോ തിരയുന്നു മൂകംമിഴിക്കോണിൽ വിടരുന്നു നാണംമൃദുലം ആർദ്രമീ വികാരം!പ്രണയമേ നിന്റെ സ്നേഹത്തണലിൽ,പ്രിയമോടെയുറങ്ങിയുണരാനീ-പ്രണയമാനസ മോഹിച്ചിടുന്നു!
വാസുദേവൻ കെ വി ✍ പ്രശ്നം നീതിന്യായ സമക്ഷം എങ്കിൽ പിന്നെ ജനം ചർച്ച വേണ്ടെന്ന വിചിത്രവാദങ്ങൾ. കീഴ് വഴക്കങ്ങൾ. പ്രോസികൂഷൻ നിലപാടുകളിലൂടെ, തെളിവുകൾ വിശ്വാസയോഗ്യമാവാതെ പ്രതി അപരാധി അല്ലെന്ന് വിധി കല്പിക്കപ്പെടുന്ന കാലിക അപച്യുതി… പ്രതിയെ തോളിലേറ്റി പാർശ്വവർത്തികൾ ആഘോഷാരവങ്ങൾ!!.പ്രബുദ്ധജനത…
അബ്ദുള്ള മേലേതിൽ ✍ ‘മുഖത്ത് നോക്കി സംസാരിക്കൂഎന്ന് പറയാറുള്ളത് നമ്മൾ കേട്ടിട്ടുണ്ടാകുംനമ്മൾ ആരോടെങ്കിലും പറഞ്ഞിട്ടും ഉണ്ടാവുംകള്ളം പറയുമ്പോഴോ എന്തെങ്കിലുംമറച്ചു പിടിക്കാൻ ഉള്ളപ്പോഴോ ഒക്കെയാണ്മുഖം വേറെ എങ്ങോട്ടെങ്കിലും തിരിച്ചു കൊണ്ട്സംസാരിക്കുക അപ്പോഴാണ്ആ ആളുടെ അഭിമുഖമായി നിൽക്കുന്നആൾ മുഖത്ത് നോക്കി സംസാരിക്കാൻആവശ്യപ്പെടുക അതേ പോലെ…
രചന : ഹാരിസ് ഖാൻ ✍ ഇന്ന് അയൽഗ്രാമമായ കാരശ്ശേരി വഴി വരികയായിരുന്നു. കാരശ്ശേരി മാഷിൻെറ “പുഴക്കര” വീടിൻെറ ഉമ്മറത്തേക്ക് നോക്കി. ആളില്ല. കെ റെയിലിനേക്കാൾ വേഗതയുളള ജലപാത വഴി തിരുവനന്തപുരത്തോ മറ്റോ പോയോ ആവോ…?തൊട്ടപ്പുറത്ത് സലാം കാരശ്ശേരിയുടെ വീടുണ്ട്. നടനും,…
ജോർജ് കക്കാട്ട്✍️ ചരിത്രത്തിലുടനീളം, യഹൂദന്മാർ അവരുടെ ശത്രുക്കളുടെ നിന്ദയ്ക്കും സ്വേച്ഛാധിപത്യത്തിനും പലപ്പോഴും ശാരീരിക പീഡനത്തിനും വിധേയരായിട്ടുണ്ട്. അതുപോലെ പഴയ പ്രാഗിലും. അതിനാൽ യഹൂദ കലണ്ടർ പ്രകാരം വർഷം 5340 = 1580 എ.ഡി. ഇതിഹാസ എഴുത്തുകാരനായ റബ്ബി യെഹൂദാ ലോ ബെൻ…
രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ പരീക്ഷയെല്ലാം കഴിഞ്ഞ് സ്കൂൾ അടച്ച് രണ്ടു മാസത്തെ അവധിക്കാലം. കുട്ടികൾക്ക് ആർത്തുല്ലസിച്ചു നടക്കാനുള്ള സമയം .അതു നോക്കിയിട്ടാണെന്നു തോന്നുന്നു ചക്കയും മാങ്ങയും, കാശുമാങ്ങയും മൂത്തുപഴുത്തു തുടങ്ങുന്നത്വിശാലമായ പറമ്പുകൾ നിറയെ ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നില്ക്കുന്ന…
വാസുദേവൻ കെ വി ✍ ദൃശ്യമാധ്യമ രംഗത്ത് ആടയാഭരണ വിഭൂഷിതരുടെ പൂണ്ടു വിളയാട്ടം. പെണ്ണായി പിറന്നതു കൊണ്ട് മാത്രം ആരോപണവിധേയരുടെ മേൽ കടന്നു കയറ്റം.മാധ്യമ വിചാരണകളിലൂടെ കുറ്റാരോപിതരെ കുറ്റവാളിയെന്ന് ചാപ്പ കുത്തി സമൂഹബഹിഷ്ക്കരണത്തിനുള്ള ആഹ്വാനം. ചാനൽ ചർച്ചകളിൽ വ്യക്തിഹത്യക്ക് ആക്കംകൂട്ടൽ.അന്വേഷണം പൂർത്തിയാകുംമുമ്പേ..…
രചന : വിനോദ് മങ്കര ✍ ഏകാന്തതയുടെ വീട്ഈ ഭൂമിയിലെ ഏറ്റവും ഏകാന്തമായ ഒരിടത്തെക്കുറിച്ചാണിത്. ഇവിടെ ഋതുഭേദങ്ങളുണ്ടോയെന്നും കാലം എങ്ങിനെയാണ് കാലം കഴിക്കുന്നതെന്നോ നാമറിഞ്ഞിട്ടില്ല ഇതുവരെ. കാററിൻ്റെ ജിജ്ഞാസകളെന്തെന്നോ കടലിൻ്റെ കണക്കുകൂട്ടലുകളെന്തെന്നോ അറിയാത്തയിടം. ഒരു പക്ഷേ, ‘ദൂരമനന്തം…കാലമനന്തം… ഈ ഏകാന്തതയുമേകാന്തം’ എന്നെഴുതിയ…
രചന : ശി വൻ ✍ ചെയ്ത പാപങ്ങളുടെ ഏറ്റക്കുറച്ചിലുകൾതീ ഗോളങ്ങളായി രൂപാന്തരപ്പെട്ട് ഭ്രമണംതുടങ്ങി അവസാന പാതയിലേക്കടുക്കുമ്പോൾഅസ്ത്ര മുന തീർത്ത് എൻ്റെ ചാരെയായിതറച്ചു ഭംഗം വരുത്താനൊരുങ്ങിയ നാളുകൾതൊട്ട് ചിന്തകളുടെ വേലിയേറ്റം നയിച്ചതുംകൊണ്ടെത്തിച്ചതും കൈലാസത്തിലേക്കുള്ള വലിയ യാത്രയിലേക്കാണ്..ത്രിമൂർത്തികളിൽ പ്രധാനി ശൂലപാണിതൻകോട്ടയിലേക്ക് കടക്കാൻ ആദ്യമനുവാദംനൽകുന്നത്…