സ്വയം ഒരു മനുഷ്യനായി ഉയരാം.
അനിൽകുമാർ സി പി ✍ വെറുതേ വായിച്ചുകളയാവുന്ന ഒരു വാർത്ത ആയിരുന്നു അതും. കാരണം അതിലും വലുതാണു നമ്മുടെ നാട്ടിലിപ്പോൾ സംഭവിക്കുന്നത്. പക്ഷേ, ഈ വാർത്തയിൽ ഒരു നീതികേടിന്റെ പ്രശ്നമുണ്ട്. നമ്മുടെ നാട്ടിൽ ഭരണഘടനാപരമായി എല്ലാവരും സമന്മാരാണ്. എന്നാൽ ആ സമത്വം…
സാധാരണ മനുഷ്യർക്ക് മാത്രം ബാധകമാകുന്നത്. അസാധാരണ മനുഷ്യർ അകലം പാലിക്കുക.
സഫി അലി താഹ ✍ രണ്ട് ദിവസത്തിന് മുൻപ് ടെറസിലെ ഗ്രോ ബാഗുകളിൽ ചീര നടുകയായിരുന്നു ഞാൻ. അപ്പോഴാണ് റോഡിൽ കാർ നിർത്തി ഒരാൾ മുകളിലേക്ക് നോക്കി വഴിചോദിച്ചത്. ഞാൻ നോക്കുമ്പോൾ പരിചയമുള്ള ആളുകൾ.എന്റെ അനിയത്തിയെ പഠിപ്പിച്ചിരുന്ന ടീച്ചറും അവരുടെ ഭർത്താവുമായിരുന്നു…
ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമോ ?
അഫ്സൽ ബഷീർ തൃക്കോമല✍ എന്താണ് വിഡ്ഢി ദിനം ?മറ്റുള്ളവരെ വിഡ്ഢിയാക്കി സ്വയം ചിരിക്കുക എന്നതല്ല ,നമുക്ക് ഒരു വർഷത്തിൽ സംഭവിച്ച അബദ്ധങ്ങളോ വിഡ്ഢിത്തങ്ങളോ ഓർത്തു ചിരിക്കുകയും ഇനിയത്ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലെടുക്കുകയും ചെയ്യാനായി ഈ ദിവസത്തെ മാറ്റി വെക്കാം.പ്രശസ്ത എഴുത്തുകാരന് മാര്ക്ക് ട്വയിന്…
ഇലയും മരവും
നരേന്പുലാപ്പറ്റ ✍ നിറയെ കായ് ഫലമുള്ള പൂക്കളും തളിരുകളുമേറെയുള്ള സുന്ദരിയായ മരത്തിനോട് ഒരില പറഞ്ഞു” പ്രിയ മരമേ…എനിക്ക് നിന്നെ വിട്ട് പോകുവാന് നേരമായെന്നു തോന്നുന്നു…എന്റെ ഞരമ്പുകളെല്ലാം കരിഞ്ഞ് തുടങ്ങി എന്നിലെ നിറവും മാറിനരച്ചുണങ്ങികഴിഞ്ഞു ഒപ്പം ഞെട്ടിയും അറ്റു തുടങ്ങുന്നു ഇനി അധികനേരമില്ലാതെ…
അവന്റെ പള്ളിക്കൂടം ;എന്റെയും
രചന : ജയന്തി അരുൺ.✍ അവനും ഞാനും ഒന്നിച്ചൊരുസ്കൂളിലാണ് പഠിച്ചത്.എന്നിട്ടും, വീട്ടിൽ കിണർ കുത്താൻവന്നവൻഇന്നലെ വരച്ചു കൊടുത്തചിത്രം കണ്ടു കുഞ്ഞദ്ഭുതപ്പെട്ടു.ഇതച്ഛന്റെ സ്കൂളല്ലല്ലോ.അവൻ വരച്ചു വച്ചിട്ടുപോയചിത്രത്തിലേക്കോർമയോടിച്ചു.അതേ, ഞങ്ങളുടെ സ്കൂളു തന്നെ.ഉച്ചവിശപ്പുകത്തിക്കയറുന്നനീണ്ടവരാന്തയിതുതന്നെ മോളെ.കഞ്ഞി വീഴ്ത്തുന്ന സുമതിച്ചേച്ചിയുംകുട്ടികളെ ചൂരൽ ചൂണ്ടിവരിനിർത്തുന്ന പ്രഭ സാറുംഎത്ര മിഴിവോടെ നിൽക്കുന്നു.“എന്താടാ…
അരങ്ങിൽ നടനായും ക്ഷേത്രത്തിൽ മുഖ്യഅർച്ചകനായും ( പ്രധാനപൂജാരി )
രചന : മൻസൂർ നൈന ✍ ആർത്തട്ടഹസിച്ച് വരുന്ന രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണനായും , ഉത്തമ പുരുഷനായ ശ്രീരാമനായും , ശ്രീകൃഷ്ണനായും , ഹനുമാനായും പിന്നെ വ്യത്യസ്ഥ വേഷങ്ങളിൽ തിളങ്ങുന്ന നല്ലൊരു നാടക നടനും , കൊച്ചിൻ തിരുമല ദേവസ്വം…
നഷ്ടപരിഹാരം
രചന : യു.എസ്. നാരായണൻ✍ ഒരു വീട് പൊളിയ്ക്കൽഒരു സംസ്കാരത്തിന്റെ അപനിർമാണം ആണ് .നിർമാണത്തേക്കാൾ സങ്കീർണമായ വൈകാരിക സംഘർഷങ്ങളുടെ ഒത്തുതീർപ്പ് !ഉറ പൊഴിയ്ക്കുന്ന സർപ്പത്തിന്റെ നിസ്സംഗതയല്ല അതിനുള്ളത് .,സ്ഥല രാശികളിൽ വിന്യസിയ്ക്കപ്പെട്ട ആത്മ സത്തയുടെവേദനാപൂർണവുംഅതേ സമയം പ്രതീക്ഷാ ഭരിതവുമായ നിരാസം!ഈശാന കോണിൽ…
കുഞ്ഞുണ്ണി മാഷിന്റെ ചരമദിനം.
രചന : അരവിന്ദൻ പണിക്കാശ്ശേരി ✍ താൻ പണ്ട് ഒരു വികൃതി കാണിച്ചതിനെപ്പറ്റി കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ഉഗ്ര സാഹിത്യവിമർശകനായിരുന്ന പ്രൊ: ജോസഫ് മുണ്ടശ്ശേരിക്ക് തന്റെ കുറച്ച് കവിതകൾ അയച്ചു കൊടുത്തു , ഇതിൽ കവിതയുണ്ടോ എന്ന കുസൃതിച്ചോദ്യത്തോടെ.“പരസ്പര ബന്ധമില്ലാത്ത ഈ വരികളെക്കുറിച്ച്…
വയലാർ പൂർണ്ണതയുടെ കവി.🌹🙏
ഷൈലജ ഓ കെ ✍ സ്നേഹിക്കയില്ല ഞാൻനോവുമാത്മാവിനെസ്നേഹിച്ചിടാത്തൊരുതത്വ ശാസ്ത്രത്തെയും(തൊണ്ണൂറ്റി നാലാം ജയന്തി)ജന്മദിന പ്രണാമം🙏🙏🙏 നാടുവാഴിത്തത്തിന്റെ ഇരുണ്ട ഭൂമിയെ തുറന്നു കാണിച്ച കവിയാണ് വയലാർ രാമവർമ്മ. ജന്മിത്തവും അയിത്തവും അന്ന് കേരളത്തെ രണ്ടായി പിളർന്നു. സ്വാതന്ത്ര്യത്തിന്റെ വിലോല സ്വപ്നങ്ങൾ കാറ്റിൽ പറത്തി ധാർഷ്ഠ്യത്തിന്റെ…
