അന്ന് പഠിപ്പുമുടക്കായിരുന്നു.
രചന : സുധീഷ് സുബ്രമണ്യൻ ✍ അന്ന് പഠിപ്പുമുടക്കായിരുന്നു.തൃശൂർ എം.ടി.ഐ ലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു ഞാൻ. കോളേജിൽ പോയി പഠിപ്പുമുടക്കിന്റെ കാര്യങ്ങളും മറ്റും കഴിഞ്ഞ് ഉച്ചയോടെ തിരികെവരുന്ന സമയം. കുന്നംകുളത്തുനിന്ന് കുണ്ടുകടവ ജംഗ്ഷനിലേക്കുള്ള ബസ്സിൽ കയറുന്നു. തിരക്ക് കുറവായതിനാൽ…
