ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍.
രചന : സഫി അലി താഹ✍ ഏറെ കുപ്രസിദ്ധനായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍ കിട്ടിയതറിഞ്ഞപ്പോൾ ഏറെ അതിശയങ്ങളൊന്നും തന്നെയുണ്ടായില്ല.അയാൾക്ക് വെള്ളിയാഴ്ചയാണ് 50 ദിവസത്തെ പരോള്‍ ലഭിച്ചത്. ഇരട്ട ബലാത്സംഗം രണ്ട് കൊലപാതകങ്ങൾ എന്നിവയ്ക്ക് യഥാക്രമം 20…
