Category: അവലോകനം

ഗോപിനാഥ്‌മുതുകാട്

രചന : സഫി അലി താഹ✍ ഒരു മനുഷ്യന്റെ ചുണ്ടിലെങ്കിലും പുഞ്ചിരി തെളിക്കാൻ നമുക്കാകുന്നുണ്ടോ?പ്രതീക്ഷകൾ നശിച്ച് നിരാശയുടെ കൈപിടിച്ച് ജീവിച്ച എത്രയേറെ മാതാപിതാക്കൾ ഇന്ന് ചിരിക്കുന്നുണ്ട് എന്നറിയാമോ? ഒന്നിനുമാകില്ല എന്ന് സമൂഹം വിധിയെഴുതിയ, സഹതാപത്തോടെ മൂക്കിൽ വിരൽചേർത്ത് ഉള്ള ആത്മവിശ്വാസം കൂടി…

ശ്രദ്ധ കൈവിട്ടാൽ

രചന : നിഷാ പായിപ്പാട്✍ ഒരു മനുഷ്യൻെറ ജീവിതത്തിൽ നിരവധി ഘട്ടങ്ങൾ ഉണ്ടാവും നിരവധി മുഹൂർത്തങ്ങൾ ഉണ്ടാകും ഈ സാഹചര്യങ്ങളെ നാം എങ്ങനെ നേരിടുന്നു എന്ന് അനുസരിച്ചാണ് ജീവിതത്തിൻെറ വിജയവും പരാജയവും നിശ്ചയിക്കപ്പെടുന്നത് .ചില കാര്യങ്ങളിൽ മനുഷ്യർക്ക് ഒരു അവസരമേ ഉണ്ടാകു…

വിവാഹമെന്നത് അത്രയേറെ പേടിപ്പെടുത്തുന്ന ഒന്നാണോ? ഇത്രയേറെ മനുഷ്യർ അത് എങ്ങനെയാണ് വെറുക്കുന്നത്!

രചന : സഫി അലി താഹ✍ ഒരിക്കൽ ഉറങ്ങിക്കിടന്ന എന്നെ ഉമ്മി വിളിച്ചുണർത്താൻ ശ്രമിച്ചു. എങ്ങനെ നോക്കിയിട്ടും ബെഡ്ഷീറ്റ് തലയ്ക്ക് മീതെ വലിച്ചിട്ട് ലൈറ്റ് അണയ്ക്കാൻ ഉറക്കപ്രാന്തിൽ വിളിച്ചുപറയുന്ന എന്റെ ശബ്ദവും ഉമ്മീന്റെ പിറുപിറുപ്പും കേട്ടാണ് വാപ്പച്ചി അവിടേയ്ക്ക് വരുന്നത്,അന്യവീട്ടിൽ പോകേണ്ട…

കാപ്പിരി തുരുത്തിലെ പള്ളി…

രചന : മൻസൂർ നൈന ✍ കൊച്ചിയിൽ ഫോർട്ടുക്കൊച്ചിയിലാണ് സ്ഥലം , ഇവിടെയാണ് കാപ്പിരി തുരുത്ത്. ഫോർട്ടുക്കൊച്ചിയിലെ കാപ്പിരി തുരുത്തിൽ എത്താൻ പല വഴികളുണ്ട് . അതിലൊന്നു , കൽവത്തി കനാലിന് കുറുകെ പോകുന്ന ബൗണ്ടറി ബ്രിഡ്ജ് കടന്നു ഇടത്തെ ഭാഗത്തുള്ള…

🌹 കാലമെന്ന രണ്ടക്ഷരം 🌹

രചന : ബേബി മാത്യു അടിമാലി ✍ എന്താണ് കാലം ? കാലം നമ്മുടെ ജീവിതത്തിൽ എപ്രകാരമാണ് ഇടപെടുന്നത് ?കാലം നമ്മളിൽ പ്രവർത്തിക്കുന്നതെങ്ങനെയാണ്.? കലാത്തിന്റെ കണക്കു പുസ്തകത്തിൽ എഴുതപ്പെടാത്തതൊന്നും മനുഷ്യ ജീവിതത്തിൽ ഇല്ല .ചിലപ്പോൾ മന്ദമാരുതനെപ്പോലെ തൊട്ടുതലോടി മറ്റ് ചിലപ്പോൾ കാട്ടുതിയേപ്പോലെ…

2024ഒരു പുതു വത്സരം കൂടി …

രചന : അഫ്സൽ ബഷീർ തൃക്കോമല✍ പുതു വർഷത്തെ വരവേൽക്കുമ്പോൾനമുക്ക് പുതിയ പ്രതീക്ഷകൾ എന്നൊക്കെ സാമാന്യമായി പറയാമെങ്കിലും ഓരോ വര്ഷം കഴിയുമ്പോഴും വയസു കൂടുന്നു ,ആയുസ്സു കുറഞ്ഞു കൊണ്ടിരിക്കുന്നു ,കുറെ ആളുകൾ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു അങ്ങനെ ലാഭ നഷ്ടങ്ങളുടെ നീണ്ട…

പുതുവർഷം

രചന : താനു ഒളശ്ശേരി ✍ എത്രയെത്ര പുലരികളും അന്തിയും കിടന്നുറങ്ങിയും എഴുന്നേറ്റോടിയും നടന്നും കിതച്ചും. കരഞ്ഞും പിടഞ്ഞും വിശപ്പും ദാഹവും മറന്നു നിങ്ങിയ ദൂരത്തെ അളന്നു മുറിച്ച് മാറ്റപ്പെടുന്ന ദിവസമാണ് ഡിസംമ്പർ മുപ്പത്തൊന്ന് …….തണപ്പുള്ള അർദ്ധരാത്രിയിൽ ലോകർ ഉറക്കം മൊഴിഞ്ഞ്…

കവിത്വം ഇല്ലാത്ത കവി

രചന : താനു ഒളശ്ശേരി ✍ ഭാഷാജ്ഞാനം ഇല്ലാത്തവൻ്റെ ഹൃദയത്തിൻ്റെ നാവുകളിലൊഴുകിയെത്തിയ വാക്കുകൾ കുറിച്ചിട്ടു അവൻ …..അക്ഷരതെറ്റുകൾ മുള്ളുപോലെ തൊണ്ടയിൽ കുടുങ്ങി പിടയുമ്പോഴും വാക്കുകൾ നദി പോലെ ഒഴുകി വന്നു മൂടും നേരം …..പീഡനങ്ങളുടെ ആഴകടലിലൊക്ക് ഒഴുകിയെത്തിയ അക്ഷരങ്ങളിൽ ഒളിച്ചിരുന്ന ജീവിതങ്ങളുടെ…

ക്രിസ്തുമസ് എനിക്കു പ്രിയപ്പെട്ടതാവുന്നത്

രചന : മാധവ് കെ വാസുദേവ് ✍ ലോക ചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി നിജപ്പെടുത്താൻ ചരിത്രകാരന്മാർ സ്വീകരിച്ച ഒരു ജന്മത്തെ, അതിന്റെ പ്രത്യക്ഷമായ ജീവിതം. ഒരു ചരിത്രസംഭവമെന്നു പ്രബലമായ ഒരു സമൂഹം വിശ്വസിക്കുകയും പരമമായ ജീവിതദർശ്ശനമെന്നു കരുതിക്കൊണ്ട് ആത്മാർത്ഥമായി ആഘോഷിക്കുകയും ചെയ്യുന്ന…

പറയാനുള്ളതും കേൾക്കാനുള്ളതുമായ വാക്കുകൾ

രചന : സഫി അലി താഹ✍ “ഹലോ…..എന്താ വിളിക്കാത്തത്?തിരക്കാണ്,ഒരു കാര്യം പറയാനുണ്ടായിരുന്നു പെട്ടെന്ന് പറയ്, ബിസിയാണ്.ഒന്നുമില്ല 😊പിന്നെ വിളിക്കാം.ഉം…..ഹലോഹലോ, പിന്നേ…..ഇന്ന് കുറച്ചേറെ ജോലിയുണ്ട്.ആഹ്.ഒരു കാര്യം പറയാനുണ്ടായിരുന്നു.നാളെ സംസാരിക്കാം.ആഹാരം കഴിച്ചിട്ട് ഉറങ്ങിക്കോ.ഉം.😊ഹലോ…എന്താ രാവിലെ തന്നെ?തിരക്കാണോ.കുറച്ച് തിരക്കുണ്ട്, പിന്നെ വിളിക്കാം ഞാൻ.ആഹ്.ഹലോ….നീ ഉറങ്ങിയോ?ഇല്ല,ഞാൻ കരുതി…