Category: അവലോകനം

അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം..

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ സമരത്തിൽ പൊലീസ് വെടിവയ്പ്പിൽ രക്ത സാക്ഷിയായവരുടെ ഓർമ്മക്കായി ബംഗ്ലാദേശിൽ ആണ് ഭാഷാ ദിനം ആദ്യമായി ആചരിക്കുന്നത്.പിന്നീട് 1999 നവംബർ 17 നു യുനെസ്കോ ഫെബ്രുവരി…

‘ കൊച്ചിയിലെ കൊച്ചങ്ങാടി ഓർമ്മകളിലേ വലിയങ്ങാടി ‘

മൻസൂർ നൈന✍ കൊച്ചി കൊച്ചങ്ങാടിയിലെ കാഴ്ചകൾക്കായി കാമറയുമായി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം . കൊച്ചിയിലെ വളരെ തിരക്കേറിയ ഒരു തെരുവ് , കച്ചവട സ്ഥാപനങ്ങളാലും കമ്പിനികളാലും സജീവമായ വീഥി , ചരക്കുകളുമായി എത്തിയ ലോറികളുടെ നീണ്ട നിര തന്നെ കാണാം ,…

🌹 അറിവും , വകതിരിവും 😎

ഡോ. കെ. വി .ഷാജി ✍ അറിവും വിദ്യാഭ്യാസവും നേടുന്നതിന് മറ്റുള്ളവരുടെ സഹായം മാത്രം മതിയാകും . knowledge for knowledge sake .( അറിവ് , അറിവിനൂ വേണ്ടി ) . അല്പം ബുദ്ധിമുട്ടിയായാലു० അറിവും വിദ്യാഭ്യാസവും നമുക്ക് നേടിയെടുക്കാം…

നഷ്ടപെടുന്ന ബാല്യം

രചന : ജോസഫ് മഞ്ഞപ്ര✍ ഇന്നലെകളിൽ നടന്നവഴികളിലൂടെ,ഇന്ന്,തൊടികളിൽ,തെച്ചിയും, ചെമ്പരത്തിയും,മന്ദാരവും, ജമന്തിയും,കൊഴിഞ്ഞും, വാടിക്കരിഞ്ഞും,കിടക്കുന്നു. പാടത്തെ ചെറുനീർ ചാലുകളിൽ പരൽമീൻ ഓടിക്കളിക്കുന്നില്ല.കുട്ടിയും, കോലും, കളിച്ചുരുന്ന പാടശേഖരങ്ങളിൽ കോൺക്രീറ്റ് വനങ്ങളുയർന്നിരിക്കുന്നു.പാടത്തും, തൊടികളിലും, ഓടിക്കളിച്ചിരുന്ന ചെറു ബാല്യങ്ങളില്ല. പുലര്കാലത്ക്ഷേത്രത്തിൽതൊഴുതു മടങ്ങുന്നവരില്ല.പള്ളിമണികളിൽ ശോകത്തിന്റെ മണിമുഴക്കം.തൊടികളിലെ പൂക്കൾ പറിച്ചും, പാടത്തെ…

തേൻമൊഴി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഉൾത്തടത്തിൽ കിനാക്കളുണ്ടായിരം;മുൾപ്പടർപ്പിൽ പിണഞ്ഞു കിടപ്പുഹാ!കൽപ്പനാവൈഭവങ്ങൾ കൊണ്ടായതിൻ,ശിൽപ്പഭംഗി വർണ്ണിക്കുന്നുഞാൻ സദാ! സൃഷ്ടിതൻസൂക്ഷ്മചിത്രണമൊക്കെയും,ദൃഷ്ടിയിൽ കണ്ടുരയ്ക്കുവാനായില്ലേൽ,കഷ്ടമത്രേ,കവിയെന്നൊരാളിനെ;തുഷ്ടിപൂണ്ടുനാമെത്ര വിളിക്കിലും! ഉള്ളിലുണ്ടാകണം ഗുരുഭക്തിയുംതുള്ളിനിൽക്കും കവനകടാക്ഷവുംരണ്ടുമൊത്തുചേർന്നീടി,ലൊരുവനെകണ്ടമാത്ര,കവിയെന്നു ചൊന്നിടാം! അന്യദു:ഖങ്ങൾ പാടേയറിയണംധന്യചിന്തക,ളുള്ളിലുയിർക്കണംനിർമ്മല സ്നേഹമൊന്നിനാലേവർക്കുംനൻമതൻ നൻമധുവെന്നുമേകണം നിത്യകർമ്മങ്ങൾ നിസ്വാർഥമാകണംമൃത്യുവെന്നതു മുന്നാലേകാണണംഅത്യുദാരത്വമാർന്നി പ്രകൃതിയെ,നിത്യവും വാഴ്ത്തിയാർദ്രമായ് പാടണം ചിത്തശുദ്ധിവരുത്തി…

ഏകാന്തത വരുന്ന വഴികൾ

രചന : ജസീന നാലകത്ത്✍ പ്രത്യക്ഷത്തിൽ ആരും ഇല്ലാത്ത അനാഥർ മാത്രമല്ല ഒറ്റപ്പെടൽ അനുഭവിക്കുന്നത്. സനാഥരായി പിറന്നിട്ടും അനാഥരായി ജീവിക്കുന്ന ഒത്തിരി പേർ ഈ ലോകത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്….എണ്ണിയാൽ തീരാത്ത അത്ര സൗഹൃദങ്ങൾ ഉണ്ടായിട്ടും ചിലപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട്. നാം…

മാലാഖമാർ

അനിതാ ചന്ദ്രൻ✍ നഴ്സിന് മലയാളികൾ ഇട്ട ഓമനപ്പേരാണ് മാലാഖമാർ (എന്തരോ എന്തോ …).നഴ്‌സുമാരോട് നല്ല രീതിയിൽ പുച്ഛം കൊണ്ട് നടക്കുന്ന ആളുകൾ ഒരുപാടുണ്ട് എന്ന് ഞാൻ കൃത്യമായി പറയാം.കേരളത്തിലെ എല്ലാ വീടുകളിലും നഴ്സുമാർ ഉണ്ട് ,അതിനാൽ ഞാൻ പറയുന്നത് ശരിയല്ല എന്ന്…

താജ് മഹൽ .

രചന : ജോർജ് കക്കാട്ട് ✍️ പ്രണയിതാക്കളുടെ എക്കാലത്തെയും ആഗ്രഹമാണ് താജ്‌മഹൽ ഒന്ന് കൺകുളിർക്കെ കാണുക എന്നത് ..അങ്ങനെ എന്റെ പ്രണയിനിയുമായി ആ പ്രണയ സൗധത്തിന്റെ മുൻപിൽ കൈകോർത്തു നിന്ന് .. ആ മാർബിൾ കൊട്ടാരം ചുറ്റികൊണ്ട് .. ഈ പ്രണയ…

പ്രേമമുണരുമ്പോൾ.

രചന : ഷൈലകുമാരി (പ്രണയദിനത്തിന് )✍️ പ്രാവിനെപ്പോലെ കുറുകുന്നു,പ്രാണവായുവിൽ,പ്രേമമുണരുമ്പോൾ.പ്രിയമോർമ്മകൾ കൂട്ടിനെത്തുന്നു,പ്രാണഹർഷമായ്,പ്രിയമാർന്ന ചിന്ത!ആർദ്രമായ് പിടയുന്നുചിത്തം,ആലോലമായ് വിടരുന്നു,ആനന്ദമേ നീയണയുമ്പോൾ.മനസ്സെന്തോ തിരയുന്നു മൂകംമിഴിക്കോണിൽ വിടരുന്നു നാണംമൃദുലം ആർദ്രമീ വികാരം!പ്രണയമേ നിന്റെ സ്നേഹത്തണലിൽ,പ്രിയമോടെയുറങ്ങിയുണരാനീ-പ്രണയമാനസ മോഹിച്ചിടുന്നു!

വിചിത്രവാദങ്ങൾ.

വാസുദേവൻ കെ വി ✍ പ്രശ്നം നീതിന്യായ സമക്ഷം എങ്കിൽ പിന്നെ ജനം ചർച്ച വേണ്ടെന്ന വിചിത്രവാദങ്ങൾ. കീഴ് വഴക്കങ്ങൾ. പ്രോസികൂഷൻ നിലപാടുകളിലൂടെ, തെളിവുകൾ വിശ്വാസയോഗ്യമാവാതെ പ്രതി അപരാധി അല്ലെന്ന് വിധി കല്പിക്കപ്പെടുന്ന കാലിക അപച്യുതി… പ്രതിയെ തോളിലേറ്റി പാർശ്വവർത്തികൾ ആഘോഷാരവങ്ങൾ!!.പ്രബുദ്ധജനത…