പത്മവിഭൂഷന് യേശുദാസ് 82 ന്റെ നിറവിൽ….❤️🌹
മാഹിൻ കൊച്ചി ✍ തീവ്രമായി വിയോജിക്കുമ്പോഴും, തീവ്രമായി സ്നേഹവും ആദരവും തോന്നിക്കൊണ്ടേയിരിക്കുന്ന ഒരേയൊരു മനുഷ്യനേയുള്ളൂ എന്റെ ജീവിതത്തിൽ… അത് ദാസേട്ടനാണ്, സാക്ഷാൽ ഡോ. കെ ജെ യേശുദാസ്. വിയോജിപ്പുകൾ രൂക്ഷമാകുമ്പോൾ യൂട്യൂബിൽപോയി #പ്രമദവനം കേൾക്കും. എന്നിട്ട് സ്വയം തോൽക്കും… വർഷങ്ങൾ ഒരുപാടായി…
