താമരയുടെ ‘വിടൽസ്സുകൾ’…🙏
മുണ്ടൂരിലെ കഥക്കൂട്ടുകൾ..🌹രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍️ വടക്കെപ്പാട്ട് വീട്ടിൽ താമര ,വാ തോരാതെ ആൽത്തറയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ , സദസ്സിൽ ഇരുന്നഞാൻ ,അവൻ പറഞ്ഞ വാചകങ്ങളിലെ ഒളിഞ്ഞു കിടക്കുന്ന ‘വിടൽസ്സുകളെ’ പരതുകയായിരുന്നു.താമര ഇടതടവില്ലാതെ പറയുമ്പോൾഒന്നുപിടി കിട്ടി.അതിൽ കൂടുതലും വിടൽസ്സുകളായിരുന്നു..അല്ലേലും താമരയിൽ നിന്നു…
