അവിയൽ കഞ്ഞി പുരാണം
രാജു വാകയാട്* പണ്ട് പണ്ട് ഉച്ചക്ക് ചോറും കറിയും ആവാൻ വൈകുമ്പോ അമ്മ കുറച്ച് കഞ്ഞിവെള്ളത്തിൽ വറ്റ് ഊറ്റിയിട്ട് തേങ്ങാപ്പാൽ പിഴിഞ്ഞ് ഒരു കഞ്ഞി ഉണ്ടാക്കിത്തരും അമ്മയുടെ സ്നേഹം അലിഞ്ഞു ചേർന്ന ആ ഒരു രുചി’ ഇന്നും ഓർക്കാൻ വയ്യ —…
www.ivayana.com
രാജു വാകയാട്* പണ്ട് പണ്ട് ഉച്ചക്ക് ചോറും കറിയും ആവാൻ വൈകുമ്പോ അമ്മ കുറച്ച് കഞ്ഞിവെള്ളത്തിൽ വറ്റ് ഊറ്റിയിട്ട് തേങ്ങാപ്പാൽ പിഴിഞ്ഞ് ഒരു കഞ്ഞി ഉണ്ടാക്കിത്തരും അമ്മയുടെ സ്നേഹം അലിഞ്ഞു ചേർന്ന ആ ഒരു രുചി’ ഇന്നും ഓർക്കാൻ വയ്യ —…
രചന :- സാജുപുല്ലൻ* ഒരാൾ യുവാവായിരിക്കെ മറ്റൊരാളായ് മാറിഅയാൾപുഴയെ വാക്കിലാക്കിആകാശം കയറിമഴയെ വാക്കിലാക്കിചെടിയുടെ പണിശാലയിൽചെന്നുവേരിൻ്റെ മുനയിലെ മൂർച്ച തൊട്ടുതൊട്ടതെല്ലാം വാക്കിലാക്കി‘കവിഞ്ഞത് കവിതയായ് ‘ഒരാൾ യുവാവായിരിക്കെകവിയായി മാറികവിതയും യുവതയും ഒരുപോലെയാണ് അടങ്ങിയിരിക്കില്ലഓരോ പ്രസിദ്ധീകരണവുംഓരോ പ്രകാശനം…ഓരോ വായനയുംഓരോ വേദി …യുവ കവിതയുടെ ഏറ്റംകണ്ട് മുതിർന്ന…
അസ്ക്കർ അരീച്ചോല.✍️ മരണം സുനിശ്ചിതമായ ഈ ഭൗതികലോകത്തിലെ നശ്വര ജീവിതത്തിനുള്ള അർത്ഥവും, അർഥമില്ലായ്മയും വിവേകത്തോടെ വ്യവഹാരിച്ചെടുക്കാൻ സാധ്യമാകുന്ന ഹൃദയമുള്ള ഏതൊരാളിലും സ്വഭാവികമായി ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്.. “!!ശരീരം, മനസ്സ് എന്നീ അവസ്ഥകൾക്കും, അവയുടെ വിവിധ തലങ്ങൾക്കും അപ്പുറം ആത്മാവിന്റെ സ്വതന്ത്രമായ അവസ്ഥകൾ…
രചന : സുനിൽ കുമാർ✍️ ഒരു ഓർമ്മയിലേയ്ക്ക്ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സർവരുംസോദരത്വേന വാഴുന്നമാതൃകാസ്ഥാനമാണിത്”. എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട്;ചെറുപ്പത്തിൽ ഞങ്ങളുടെ വീട്ടിൽ കറന്റ് ഇല്ലായിരുന്നു. എനിക്ക് അറിവായതിൽ പിന്നെയാണ് വീട്ടിൽ കറന്റ് ഒക്കെ എത്തിയത്. ക്രിസ്തുമസ് ഒക്കെ ആവുമ്പോൾ അയിലോക്കത്തെ…
രചന : മോഹനൻ പി സി പയ്യപ്പിള്ളി* എങ്കിൽ,കൈരളിയുടെ പടവുകൾതിരക്കിനിടയിലും എനിക്ക്ഒരിടമൊഴിച്ചിടുമായിരുന്നു.ഇരുന്നാലും ഇരിപ്പുറയ്ക്കാതെമുറ്റത്തെ ആഘോഷങ്ങളിലേക്ക്,അസ്വസ്ഥതകളിലേക്ക്,പ്രതിഷേധങ്ങളിലേക്ക്സ്വയമറിയാതെഇഴുകിയിറങ്ങുമായിരുന്നു.ബോധാബോധങ്ങളുടെകുഴമറിച്ചിലിൽസന്തോഷിനെ ഷീനയെ ഗോപിയെ വിനിതയെഅനൂപിനെ ചന്ദ്രനെ അശോകനെനിഴലിനെ നിലാവിനെഅജ്ഞാത ഗായകരുടെ ശിഥില സംഗീതങ്ങളെപിഴയ്ക്കുന്ന താളങ്ങളെ വഴുക്കുന്ന പാദങ്ങളെ,ഹൃദയത്തിന്റെ മിടിപ്പുകളായിശ്വാസത്തിന്റെ തുടിപ്പുകളായി,അറിഞ്ഞും അറിയാതെയുംകണ്ടും കാണാതെയും,ദിനരാത്രങ്ങളും ഞാനുംഒന്നിച്ചാവാഹിക്കുമായിരുന്നു.ഞാനവിടെയുണ്ടായിരുന്നെങ്കിൽ,ടാഗോർ തിയേറ്ററിലേക്കുള്ള ചരിഞ്ഞ…
രചന : ജനാർദ്ദനൻ കേളത്ത്* പണി എഴുത്തല്ല,എന്നാലും എഴുതും,ചിലപ്പോൾ;കാലം കരഞ്ഞുതീരാത്ത കടൽനീർ ചവർപ്പിൻ്റെനാവൂറുകൾ!നാക്കിൽ വിരൽതൊട്ട്താളുകൾ മറിച്ചവായനാ സുഖംമാസ്ക് ധരിച്ച്പകച്ചു നിൽക്കെ,മാസ്ക്കഴിഞ്ഞ മനസ്സിൽവിരലുകൾ വരടുന്നവേദനകൾ!ചങ്ങലക്കിട്ടപട്ടിയുടെ കുരപൊയ്മയായപരിഭ്രാന്തിയൂട്ടികള്ളപ്പണത്തിന്കളവു കാക്കുംകുടിലതകൾ!അവിഹിതേഛക്ക്വിധേയത്വം മറുക്കെവധശിക്ഷ വിധിക്കുന്നതേജോവധങ്ങളെവ്യാപാരമാക്കുന്നവ്യവസ്ഥിതികൾ!ദൂഷണങ്ങൾക്കുംപീഡനങ്ങൾക്കുംവാട്സാപ്പിൽ നിറഞ്ഞു കവിയുന്ന ലൈക്കിൻ്റെവർഷ പെരുക്കിൽനിർവ്രുതിയടയുന്നപ്രബുദ്ധതകൾ!സംസ്കാരങ്ങൾസംസ്കരിക്കുന്നതീച്ചൂളകളിലെകനലാളുന്ന വേവിൽദഹിച്ചടങ്ങാത്തദൈന്യതകൾ !നീറിപ്പുകയുന്നപരിദേവനങ്ങളുടെ .നാട്ടുവെളിച്ചത്തിൽമിന്നാമിനുങ്ങുകൾമായ്ച്ചെഴുതുന്നജലരേഖകളായിദിക്കറ്റു കിടന്നു…എഴുത്തിൻ്റെ വഴി!!
കുമാർ സഹായരാജു* നാല്പതു വർഷമായി കടലിൽ പോകുന്ന പുതിയതുറ സ്വദേശി ക്ലീറ്റസ് പറയുന്നു :” ഇപ്പോൾ കടലിൽ പോകുമ്പോൾ വലയിൽ മീനിനേക്കാൾ കൂടുതൽ കുടുങ്ങുന്നത് പ്ലാസ്റ്റിക്കും ചവറുകളുമാണ് . തീരക്കടലിലൊന്നും ഒട്ടും മീനില്ലാതായിരിക്കുന്നു . കടൽ പഴയതു പോലെയേ അല്ല ;…
താജുദ്ധീൻ ഒ താജുദ്ദീൻ* കാലത്തിൻ്റെ വിസ് മൃതിയിൽ അടക്കം ചെയ്തിട്ടുംജീവിതത്തിനോർമ്മകളിൽ കൂടെ നിൽക്കുന്ന നിഴലുകളാണെൻ്റെ കണ്ണീർ തുള്ളികൾഎകാന്തതയുടെ ചുമരുകൾക്കുള്ളിൽ നിന്നവർ എന്നെ തുറിച്ച് നോക്കി ചിരിക്കുന്നതും കരയുന്നതും കണ്ട് വീട് വിട്ടിറങ്ങാൻ തുനിഞ്ഞിട്ടും എന്നെ പൊതിഞ്ഞ ശരിരത്തിനുള്ളിൽ മരിച്ചവരുടെ സ്വപനങ്ങൾ കിടന്നു…
വൃന്ദ മേനോൻ🌼 കാണാത്ത ഭ൦ഗികൾ പൂത്തു വിട൪ന്ന നാട്ടിടവഴികളിലൂടെ,ഋതുപ്പക൪ച്ചകളെ താരാട്ടിയുണ൪ത്തി പുല്ലാഞ്ഞിപ്പൊന്തകളു൦, ചെന്തൊണ്ടിപ്പഴങ്ങളു൦ ,കാട്ടുതെച്ചിയു൦ പിച്ചിയു൦ ,മുല്ലയു൦ മൊട്ടിട്ട ചന്തങ്ങളിലൂടെ,കൂട്ട൦ കൂടി കുശലം പറഞ്ഞ്, അപ്പവും സ്നേഹവും പങ്കിട്ട വിദ്യാലയവഴികളിലൂടെ,ചാണകം മണക്കുന്ന പാതയോര സൌഹൃദങ്ങളിലൂടെ,എനിക്കെന്നിലേയ്ക്കു തന്നെ തിരികെപ്പോകാമോ?നഷ്ടപ്പെട്ടയെന്നെ കണ്ടെത്താമോ? പുൽക്കൊടിത്തുമ്പിൽ പതിച്ച…
ഷീന വർഗീസ് ♥️ പ്രിയപ്പെട്ടവർ തമ്മിലും സഹപ്രവർത്തകർ തമ്മിലുമൊക്കെ സമ്മാനങ്ങൾ കൈമാറുന്ന കാലമാണ് ക്രിസ്മസ്.സമ്മാനങ്ങൾ കൊടുക്കുന്നതും കിട്ടുന്നതും എനിക്ക് ഇഷ്ടമാണ് .എന്നാൽ ലഭിക്കുന്ന സമ്മാനങ്ങളുടെ മൂല്യത്തെ നിസ്സാരവൽക്കരിക്കുന്നവരാണ് പലരും എന്നു തോന്നിയിട്ടുണ്ട്.(പ്രത്യേകിച്ച് നമ്മുടെയാളുകൾ) ഒരാൾ നമുക്ക് വേണ്ടി മാറ്റി വയ്ക്കുന്ന അവരുടെ…