യേശുവും, കഴുതയും ഓശാന ഞായറും.
രചന : എൻ.കെ അജിത് ആനാരി✍ “ക്രിസ്തുവും ശിഷ്യന്മാരും ജരൂസലേമിനെ സമീപിക്കുകയായിരുന്നു. ഒലിവു മലയ്ക്കു സമീപമുള്ള ബേത്ഫഗേ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്ക് അടുത്തെത്തിയപ്പോള്‍ അവിടുന്ന് രണ്ടു ശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു. എതിരെ കാണുന്ന ഗ്രാമത്തിലേയ്ക്കു ചെല്ലുവിന്‍. അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും…
