ആണോ പെണ്ണോ ആരുമാകട്ടെ, പ്രലോഭനങ്ങളെ അതിജീവിക്കുക…
രചന : അനിൽകുമാർ സി പി ✍ ഓർമയുണ്ടോ ഉത്രയേ? ‘പാമ്പുകടിയേറ്റു യുവതി മരിച്ചു ‘ എന്നായിരുന്നു ആ വാർത്ത ആദ്യം വന്നത്. വാർത്തയുടെ വിശദാംശങ്ങളിൽ ഒരു വരിയിൽ മാത്രം ഒരു അതിശയോക്തി ഉണ്ടായിരുന്നു, ഇതിനുമുൻപും ആ യുവതിക്കു പാമ്പുകടി ഏറ്റിരുന്നുവെന്ന്.…
