അടിവസ്ത്രമോ അയ്യേ!!..
രചന : വാസുദേവൻ. കെ. വി✍ “..മുറ്റത്തെ അയയില്‍ മുന്‍പന്തിയില്‍തന്നെ തൂങ്ങിയാടുന്ന പുരുഷകേസരികളുടെ അന്തരാവരണങ്ങള്‍ പുറകില്‍ കിടക്കുന്ന തരുണീമണികളുടെ ഉള്ളാടകളെ എത്തിനോക്കി ചൂളമടിച്ചു.‘ഹും… അവര്‍ പതിവ് കലാപരിപാടികള്‍ തുടങ്ങി’- വര്‍ണശബളമായ സ്തനകഞ്ചുകങ്ങളിലെ ഒരുവള്‍ അരിശത്തോടെ കൂട്ടുകാരികളോട് പറഞ്ഞു.‘അവന്മാരുടെ സൂക്കേട് ഞാന്‍ ഇന്നത്തോടെ…