Category: അവലോകനം

വായനാദിനം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ എല്ലാവർഷവും ജൂൺ 19 വായനാ ദിനമായി നാം ആചരിക്കുന്നു. വായനയുടെ മഹത്വവും ആവശ്യകതയും മനസ്സിലാക്കിത്തന്ന കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആദരണീയനായ ശ്രീ പി.എൻ.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. കുഞ്ഞു പ്രായത്തിൽത്തന്നെ വായന ഒരു ശീലമാക്കേണ്ടത്…

ബട്ക്കലികൾ അഥവാ നവായത്തുകൾ ….

രചന : മൻസൂർ നൈന✍ കർണ്ണാടക , ഗോവ , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന , 720 കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഒരു തീരപ്രദേശമാണ് ഏറെ മനോഹരമായ കൊങ്കൺ പ്രദേശം . കൊങ്കൺ പ്രദേശത്ത് ജീവിക്കുന്നവർ കൊങ്ങിണി ഭാഷയാണ് സംസാരിക്കുക…

പൊറോട്ടയാണ് താരം

രചന : വാസുദേവൻ. കെ. വി✍ “അച്ഛാ വിശക്കുന്നു. പൊറോട്ട വേണം. “മൂത്തവൾ ചിന്നവളെ കൊണ്ടാണ് എന്നും നിവേദനം നൽകാറുള്ളത്.പുറത്തിറങ്ങിയാൽ മക്കൾക്ക് നിർബന്ധം അമ്മക്ക് ഉണ്ടാക്കാൻ ആവാത്തതൊന്ന് രുചിക്കാൻ. തെങ്ങിൽ കേറാനും ടാങ്കർ ലോറി ഓടിക്കാനും തുനിഞ്ഞിറങ്ങുന്ന നമ്മുടെ മല്ലൂസഹോദരിമാർക്ക് പൊറോട്ടയുണ്ടാക്കൽ…

പക്ഷെ ലൂയിസ് …..നീ

രചന : സി.ഗോപിനാഥൻ..✍ “കലാകാരൻ ഒരു പ്രത്യേക മനുഷ്യനല്ല.എന്നാൽ ഓരോ മനുഷ്യനും ഒരു പ്രത്യേക കലാകാരനാണ്. “ജോൺ എബ്രഹാമിനെപ്പറ്റി ഒ.വി വിജയൻ എഴുതിയതാണ്. ധൂർത്തടിക്കപ്പെട്ട ഒരു പ്രതിഭ …. അങ്ങിനെ ആവഴിയേ എത്രയെത്ര പേർ… മധുമാഷ്, സുരാസു , അയ്യപ്പൻ, ലൂയിസ്…

ചെമ്മീൻ നൽകും ആശങ്കകൾ

രചന : വാസുദേവൻ. കെ. വി✍ ട്രോളിംഗ് നിരോധനത്തിന് പച്ചക്കൊടി. വീട്ടുമുറ്റത്തെത്തി മീൻ വൃത്തിയാക്കി തരുന്നവരുടെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ.. മീൻ വില്പനശാലയിലെത്തി ഇത്തിരി ചാളയും അയലയും വാങ്ങാൻ ചിന്നവളെയും കൂടെ കൂട്ടി.മീനുകൾ തൊട്ടു നോക്കി അവൾ ആവശ്യപ്പെട്ടു.. അച്ഛാ പ്രോൺ…

ഇതൊരു ശുഭപര്യവസായിയായ കഥയാണ്…

രചന : ഠ ഹരിശങ്കരനശോകൻ✍ പണ്ടൊരു പ്രഭുകുമാരിയുണ്ടാരുന്നു. അവൾ തൊടുന്നതെന്തും വർഗീയമാവുമായിരുന്നു. വർഗീയവൽക്കരിച്ച് വർഗീയവൽക്കരിച്ച് അവളൊരു രാജ്യം തന്നെ പിടിച്ചെടുത്തു. അവളുടെ ഭരണകാലത്ത് ആ രാജ്യം അനുദിനം വർഗീയമായി തീർന്ന് കൊണ്ടെയിരുന്നു. അനുദിനം വർഗീയമായി തീർന്ന് കൊണ്ടിരിക്കുന്ന ആ രാജ്യം ഇപ്പോൾ…

പരിസ്ഥിതിപ്രേമം ഒരു ഉപാധി

രചന : വാസുദേവൻ. കെ. വി ✍ “തൈനടൽ കവിത കുറിക്കുന്നില്ലേ താങ്കൾ ?!!”പരിസ്ഥിതി ദിനം വരുന്നതുംകാത്ത് സ്റ്റീരിയോടൈപ്പ് വരികളെഴുതി ടാഗ് പോസ്റ്റിട്ട കവയിത്രി അവനോട് ആരാഞ്ഞു. പൂച്ചെടിക്ക് വെള്ളം ഒഴിക്കാത്തവൾ. മുറ്റം മുഴുവൻ സിമന്റ് കട്ടകൾ പാകിയവൾ. അവനത് വായിച്ച്മനസ്സു…

ഒരു പ്രവചന വിദഗ്ധൻ

സോമരാജൻ പണിക്കർ ✍ ആഗോള ദുരന്ത നിവാരണ വിദഗ്ധനും എന്റെ പ്രിയ സുഹൃത്തും ആയ ശ്രീ മുരളി തുമ്മാരുകുടി അടുത്തിടെ നടത്തിയ പ്രവചനങ്ങൾ എല്ലാം അദ്ദേഹത്തിനു ഒരു പ്രവചന വിദഗ്ധൻ എന്ന പരിവേഷം കൂടി നൽകിയോ എന്നൊരു സംശയം…എന്നാലും അദ്ദേഹം കേരളത്തിൽ…

പോസ്റ്റ്മോർട്ടം

രചന : ഡോ. ഫിറോസ് ഖാൻ✍ മരണത്തിന്റെ കാരണം വ്യക്തമായി കണ്ടെത്തുന്നതിനാണ് സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്തുവരുന്നത്.ഫോറൻസിക് സർജനെ മരിച്ചവരുടെ നാവായി വേണമെങ്കിൽ വിശേഷിപ്പിക്കാം. മരിച്ചവർക്ക് വേണ്ടി അവർ മരണപ്പെട്ടതിന്റെ കാരണം കണ്ടെത്തുന്നത് ഫോറൻസിക് സർജൻ ആണ്. പോസ്റ്റ്മോർട്ടം എപ്പോഴൊക്കെ ഉറപ്പാക്കണം?ഇന്ത്യൻ നിയമമനുസരിച്ച്…

ബാബു സർവീസിൽ നിന്ന് വിരമിക്കുമ്പോൾ…

രചന : ജയരാജ്‌ പുതുമഠം✍ കെ. വി. ബാബുവിന്റെ Retirement വാർത്ത തെല്ല് വിസ്മയത്തോടെയാണ് കാതുകൾ ഏറ്റുവാങ്ങിയത്.Excise Department ൽ വിരമിക്കൽ പ്രായം വെട്ടിച്ചുരുക്കിയോ എന്നൊരു തോന്നലും അവിവേകമായി തലയിൽ കയറാതിരുന്നില്ല. പൊതുവെ അഴിമതി കഥകൾക്ക് പേരുകേട്ട വിഖ്യാതമായ ചില സർക്കാർവകുപ്പുകളിൽ…