Category: അവലോകനം

നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക

രചന : കെ.നാരായണൻ നായർ,✍ നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക ..കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്..രസകരമായ ചില കാര്യങ്ങൾശ്രദ്ധിക്കുക👇🏻👇🏻

ജാത്യലുള്ളത് തൂത്താൽ പോകില്ല…!!

വിനോദ് കാർത്തിക ✍ ഒരു ട്രെയിനിൽ വേസ്റ്റ് ബോക്സ് വച്ചിട്ടുണ്ട്. അതിൽ നിക്ഷേപിക്കണമെന്ന് മനസ്സ് തോന്നണം.അതിനുള്ള ബോധവും ബോധ്യവും കിട്ടുന്ന സംസ്ക്കാരത്തിലും ശീലങ്ങളിലും വളരണം. അതിനുതകുന്ന വിദ്യാഭ്യാസവും എന്റെ നാടും എന്ന ചിന്തയും ഉണ്ടാകണം.മലയാളി എന്നാല്‍ മൂന്ന് നേരം കുളിക്കുമെന്നത് വെറും…

സംസ്കാരം

രചന : ഠ ഹരിശങ്കരനശോകൻ✍ കൂടെയുണ്ടായിരുന്നൊരാളല്ലേ കൂട്ടായിരുന്നില്ലേ ചത്ത് കെട്ട് പോയില്ലേ രണ്ട് വാക്കെഴുതിക്കളയാമെന്നോർത്ത് ഓർമ്മകളിട്ട് വെച്ചിരിക്കുന്ന ചാക്ക് കുടഞ്ഞിട്ടിട്ടതും നോക്കിയിരിക്കവെ,കൂടെയുണ്ടായിരുന്നയാൾ കൂട്ടായിരുന്നയാൾ ചത്ത് കെട്ട് പോയയാൾ തോളത്ത് കൈയിട്ടുമ്മെച്ച്,“കൂടെയുണ്ടായിരുന്നൊരാളല്ലേ ഞാൻ, കൂട്ടായിരുന്നില്ലേ നീ, ചത്ത് കെട്ട് പോയില്ലേ ഞാൻ, നിനക്കും…

ഫാസിസത്തിന്റെ ചൂണ്ട

സുരേഷ് കെ ടി ✍ പ്രിയമുള്ളവരേ എന്റെ പുറത്തിറങ്ങാൻ പോകുന്നകവിതാസമാഹാരംഫാസിസത്തിന്റെ ചൂണ്ടഅതിന് ആരും അവതാരിക എഴുതിയിട്ടില്ല, ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടും ഇല്ല,അതിന് ഞാൻ ഒരാമുഖം എഴുതിയിട്ടുണ്ട്.അതിതാണ്. ആമുഖം കഠിനമായ കാലത്തിലും ഭീഷണമായ ശാസന കല്പനകളിലും ഒരു സമൂഹം വലയുമ്പോൾ കലാകാരന്മാരുടെ റോൾഎന്താവണം.പൂക്കളെയും…

കവിതാപ്പെരുമഴ നനയുമ്പോൾ.

രചന : വാസുദേവൻ. കെ. വി ✍ “വൃത്തവും താളവും അലങ്കാരവുമില്ലാതെയും കവിത എഴുതാം പക്ഷേ ഭാവനാനിഷ്ഠമായിരിക്കണം. ബിംബാവലികളിലൂടെ, പ്രതീകങ്ങളിലൂടെ, പ്രതിരൂപങ്ങളിലൂടെ കാര്യം പറയുന്നതാണ് കവിതയുടെ ഭംഗി.കവിതയിൽ ആശയങ്ങളും ചിന്തകളും പറയാറുണ്ട്. ആശയങ്ങൾ അതു പോലെ എഴുതിവച്ചാൽ അത് കവിത ആകണമെന്നില്ല.…

ബാംഗ്ലൂർ വൈറ്റ് ഫീൽഡിലെ സായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ 🏥

ജയരാജ് പുതുമഠം ✍ ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബ ചാരിറ്റബിള്‍ ട്രസ്റ്റ്‌ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്.കേരളത്തില്‍ നിന്ന് പലരും…

പുശ്ചം മാത്രം.

രചന : സന്ധ്യാസന്നിധി-✍ എനിക്ക് ഏറ്റവുമടുത്തൊരുസുഹൃത്തുണ്ട്.ഒമാനില്‍ ഡോക്ടറായിരുന്നു.ആര്‍ട്ടിനോടും പെറ്റ്സിനോടുമുള്ള ഇഷ്ടം കാരണം ജോലിവിട്ട് നാട്ടിലെത്തി സെറ്റിലായതാണ്. ആര്‍ട്ടിസ്റ്റാണ്.ഈ അടുത്തകാലത്താണ് അദ്ധേഹം കുടുംബസമേതം.യു.കെയിലേക്ക് പോയത്.നാട്ടിലായിരിക്കുമ്പോള്‍ഇടയ്ക്ക് വിളിക്കുമ്പോള്‍ ഫോണില്‍ കിട്ടിയില്ലെങ്കില്‍ അദ്ധേഹത്തിന്‍റെ അമ്മയെ വിളിച്ച് തിരക്കുംഅവന്‍ കാറുമെടുത്ത് പുറത്തേക്ക് പോയി എന്ന് പറയും.കുറേകഴിഞ്ഞ് വീണ്ടും…

ഏ.ഐ. ക്യാമറ

അവലോകനം : വൈശാഖൻ തമ്പി ✍ “അവമ്മാര് പുതിയ ഏ.ഐ. ക്യാമറയുമായിട്ട് ഇറങ്ങീട്ടുണ്ടത്രേ, ട്രാഫിക് നിരീക്ഷണത്തിന്. പിഴയെന്നും പറഞ്ഞ് നാട്ടുകാരെ പിഴിഞ്ഞ് കാശുണ്ടാക്കാനായിട്ട്…”“അതെന്താ ചേട്ടാ ഈ ഏ.ഐ. ക്യാമറ? ഗുണ്ടാപ്പിരിവ് പോലെ വല്ല പരിപാടിയുമാണോ? കാണുന്നവരിൽ നിന്നെല്ലാം പൈസ പിടിച്ചുപറിക്കാനുള്ള ടെക്നോളജിയാണോ?”“അതല്ലഡേ,…

യു.പി.ഐ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ സംശയം .

ഷിബു മീരാൻ✍ ഇന്ന് സംശയം തീർക്കാൻ എക്കൗണ്ടെടുത്ത ബാങ്കിൽ ചെന്നു. മാനേജറോട് യു.പി.ഐ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ സംശയം ഉന്നയിച്ചു.‘ഞങ്ങൾ നിങ്ങളുടെ പണം ക്രയവിക്രയം ചെയ്യുന്ന ഒരു ഏജൻസി മാത്രമാണ്. സർക്കാരോ പോലീസോ അന്വേഷണ വിധേയമായി ഒരു എക്കൗണ്ട് മരവിപ്പിക്കാൻ പറഞ്ഞാൽ…

പ്രിയപ്പെട്ടവരെ,

ദിൻഷാ എസ് ✍ സ്നേഹമുള്ള ഓരോ മനസ്സും ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും.ഭാര്യയുടെ അച്ഛന്റെ മരണം സ്ട്രോക്ക് വന്ന് കിടപ്പിലായ എന്നെ വല്ലാതെ അലട്ടിയിരുന്നു. അദ്ദേഹം മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും. എന്റെ മനസ്സിൽ…