ഫൊക്കാന ന്യു യോർക്ക് റീജിയൻ (3 ) പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി.
ന്യുയോർക്ക്: ന്യുയോർക്ക് റീജിയൻ (3) പ്രവർത്തന ഉൽഘാടനംനിറഞ്ഞ കവിഞ്ഞ സദസിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു. ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ എലിജാ റെയ്ക്കലിൻ-മെൽനിക്ക്, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ എന്നിവർ ആശംസകളർപ്പിച്ചു. റവ.…