Category: അവലോകനം

വൈകി വെളുക്കുന്ന പുലരികൾ*

രചന : വാസുദേവൻ. കെ. വി ✍ ചരിത്ര പുസ്തകങ്ങളിൽ പുരാതന തൊഴിൽ ലൈംഗികവൃത്തി. ചുവന്ന തെരുവുകളിൽ അംഗീകാരത്തോടെ എന്നോ അതൊക്കെ.ലോകരാജ്യങ്ങളിൽ പലതും പിടിച്ചു നിൽക്കുന്നത് ടൂറിസ്റ്റു വരുമാനം കൊണ്ട്. അവിടെയൊക്കെ മുഖ്യാകർഷണം ഇതു തന്നെയെന്ന് മാധ്യമ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദേവദാസികളുടെ…

അവർ പഠിക്കട്ടെ.സ്വന്തം കാലിൽ നിൽക്കട്ടെ !!

രചന : ഷീന വർഗീസ് ✍ “എന്നെ ഇവിടെ നിർത്തിയിട്ടു പോയാൽ ഞാൻ എന്തെങ്കിലും ചെയ്യും അച്ഛാ .. എനിക്ക് പേടിയാ ഇവിടെ …” വിസ്മയ എന്ന പൊന്നുമോളുടെ ചങ്കുലഞ്ഞ കരച്ചിൽ കേട്ട് തകർന്നു പോയി . മകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്…

പെരുകുന്ന ആത്മഹത്യകള്‍

രചന : സൈനുദീൻ പാടൂർ ✍️ പരമാവധി പിടിച്ചു നിക്കാനേ കൂടുതല്‍ മാതാപിതാക്കളും പറയൂ..ദുരഭിമാനം മലയാളിയെ പിടികൂടിയ മറ്റൊരു വെെറസാണ്…അച്ഛനമ്മമാരോട്…വിവാഹം ചെയ്തയച്ച പെണ്‍മക്കള്‍ ഭര്‍തൃഗൃഹങ്ങളിലെ പീഡന കഥകള്‍ പറയുമ്പോള്‍” എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്ക്.പിണങ്ങിയാണ് തിരിച്ചു വീട്ടിലേക്കു വന്നത് എന്ന് മറ്റുള്ളവരറിഞ്ഞാല്‍ നാണക്കേടല്ലെ…

രാജീവ് ഗാന്ധി

കുറുങ്ങാട്ട് വിജയൻ ✍ 1991, മെയ് 21, വൈകുന്നേരം 6 മണി. രാജീവ് ഗാന്ധി വിശാഖപട്ടണത്ത് ലോകസഭാതിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി ചെന്നൈയിലേക്ക് പറക്കാൻ തയ്യാറായി. ഹെലികോപ്ടർ കാത്തുനിൽപ്പുണ്ട്. പെട്ടെന്ന് പൈലറ്റ് രാജീവിനെ അറിയിച്ചു. യന്ത്രത്തകരാർ കാരണം യാത്ര സാധ്യമല്ല. അദ്ദേഹം നിരാശനായി…

കപടമുഖങ്ങൾ പിച്ചിച്ചീന്തപ്പെടണം…

രചന : അനിൽകുമാർ സി പി ✍ ക്രിമിനൽവാർത്തകൾക്കു പഞ്ഞമില്ല ഓരോ ദിവസത്തിലും. കൊലപാതകങ്ങൾ, അതും വെട്ടി നുറുക്കി കഷണങ്ങളാക്കൽ, ആസിഡ് ഒഴിക്കൽ, കത്തിക്കൽ എന്തെല്ലാം എന്തെല്ലാം! എല്ലാം ഈ കൊച്ചു കേരളത്തിലാണ്. നമ്മൾ ഒരുഭാഗത്തു സാംസ്ക്കാരികമായി “ഫീകര” മുന്നേറ്റം നടത്തുന്നു…

പ്രണയം കാലാതീതം!
വാർദ്ധക്യം പുതിയ കാലം

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ നമ്മളൊന്നു ശ്രദ്ദിച്ചിട്ടുണ്ടോ?കാലഘട്ടം മാറുന്തോറും പ്രണയമെന്ന വാക്കിന് മാത്രം മാറ്റ-മില്ല.പക്ഷെ അതിനുളള കാഴ്ച്ചപ്പാടുകളിൽ കാലം കുറിച്ചിട്ട ഒരുപാട്-വേദനകളുണ്ട്, ആഴത്തിലുള്ള വലിയ മുറിവുകളുണ്ട്. എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു പോയിട്ടുണ്ടാവാം! തീർച്ചയായും ജനനവും മരണവും പ്രണയബദ്ധർ തന്നെയാണ്. കൗണ്ട്…

അടിമ

രചന : ഷാജി ഗോപിനാഥ്‌ ✍ എംബിബിഎസിന് രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്അവനിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. പഠിക്കാൻ മിടുക്കനായിരുന്ന ഒരു വിദ്യാർത്ഥി. അവനിപ്പോൾ കടുത്ത വിഷാദരോഗ ങ്ങൾക്ക് അടിമയാണ്. ഒന്നിനും ഒരു ഊർജ്ജസ്വലത ഇല്ലാതെ എപ്പോഴും ഒരു.വിഷാദം.അവന്റെ മാറ്റങ്ങൾക്ക്…

ആരാണ് കള്ളൻ?

രചന :- സി. ആർ. രവീന്ദ്രനാഥ്‌ ✍ ഹലോ… ഈ കള്ളൻ എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്താണ്? ഒന്ന് പറഞ്ഞു തരുമോ?... അമ്മയാണ് എന്നെ ആദ്യമായ് “കള്ളൻ” എന്നു വിളിച്ചത്.. അന്നു ഞാൻ നാലാം ക്ലാസ്സിൽ ആണു പഠിക്കുന്നത്.. പണ്ടൊക്കെ…

മനുഷ്യരില്ലാത്ത ഭൂമി

രചന :- സുബി വാസു ✍ മഞ്ഞു പെയ്തുതുടങ്ങിയ സായാഹ്നത്തിന്റെ കുളിരിൽ വെറുതെ പാർക്കിലെ ബെഞ്ചിൽ ഇരുന്നു .ചിന്തകളിൽ മുഴുവൻ മനുഷ്യരില്ലാത്ത ഭൂമിയെ കുറിച്ചായിരുന്നു.മനുഷ്യരില്ലാത്ത ഭൂമിയോ?അതെ ഭൂമിയിലെ ഏതോ ഒരു കോണിന്റെ മൂലക്കിലിരുന്ന് ഒരു മനുഷ്യനായി പിറന്നവന്റെ ഭ്രാന്ത്.അതല്ലേ അതു?ആയിരിക്കും,വെയിൽ ചായാൻ…

തോറ്റം തുടങ്ങുന്നത്

അരവിന്ദൻ പണിക്കാശ്ശേരി ✍ ചങ്ങരംകുമരത്തച്ഛന്റെ തോറ്റം തുടങ്ങുന്നത് ഇങ്ങനെയാണ് :“നാട്ടിൽ തെളിഞ്ഞ് നാട് വാഴ്കവീട്ടിൽ തെളിഞ്ഞ് വീടും വാഴ്കഅയിര് നാട് അഞ്ച് കടപ്പുറം വാഴ്കഅയിര് നാട് അഞ്ച് കടപ്പുറത്ത്അഴകിൽത്തെളിഞ്ഞ വീട്ചങ്ങരംകുമരത്തും വാഴ്കമിറ്റത്തൊരു പറ്റടികാണ്മാൻആടിയോടി മെയ് വളർന്ന് കാണ്മാൻപാരം ആഗ്രഹത്തോടെ പിറന്നമാക്കോത എന്ന…