ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

പ്രണയ കണികകൾ …. Prakash Polassery

അന്നു നാം കണ്ട സ്വപ്നങ്ങളൊക്കെയും പിന്നെ ഞാനെൻ മനസ്സിൽ കുറിച്ചു വച്ചു പിന്നെയതൊക്കെ കവിതകളായി നിന്നടുത്തെത്തി തരംഗമായി ഹൃദയതാളത്തിലവയൊക്കെയും നീ പിന്നെ ഹൃദയത്തിൻ്റഴകായി പാടി വച്ചു പ്രണയത്തിനൊരുപാടഴകുകളുണ്ടെന്ന് പിന്നെന്നോ നീപലവട്ടം പറഞ്ഞുവച്ചു പല കുറിപറഞ്ഞ നിൻ്റെയാ വാക്കുകൾ പാലിൻ്റെ നൈർമ്മല്യമെന്നു കരുതി…

ഫൈസർ കോവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി.

അമേരിക്കൻ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസർ/ബയോടെക്കിന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങും. കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ബ്രിട്ടൻ. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി ഒരുങ്ങാന്‍…

പ്രവാസി മലയാളിയായ ട്രീസ ബാബു വേതാനി (62) സൂറിച്ചില്‍ നിര്യാതയായി.

സ്വിറ്റസർലണ്ടിലെ പ്രമുഖ പ്രവാസി മലയാളി ശ്രീ ബാബു വേതാനിയുടെ സഹധർമ്മിണി ട്രീസ ബാബു (62 )മരണമടഞ്ഞു. ഏറെ നാളുകളായി ചികിത്സയിലായിരുന്ന ട്രീസാ ഇന്നലെ 30.11 .2020 രാത്രി സ്വിസ്സ് സമയം പത്തുമണിക്ക് സൂറിച്ചിലെ സ്വവസതിയിൽ നിര്യാതയായി .സംസ്കാരം പിന്നീട് സൂറിച്ചില്‍ നടത്തും.കൂത്താട്ടുകുളം…

KHNA സ്കോളർഷിപ് അർഹരായ വിദ്യാര്‍ത്ഥികൾക്കുള്ള കൈത്താങ്ങ് ….ശ്രീകുമാർ ഉണ്ണിത്താൻ

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രാരംഭ കാലഘട്ടം മുതൽ എല്ലാവർഷവും നടത്തിവരുന്ന ചാരിറ്റി പ്രവർത്തത്തിൽ മുഖ്യമായതാണു സ്കോളർഷിപ് പ്രോഗ്രാം . കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും പ്രൊഫെഷണൽ കോഴ്സുകളിലേക്ക് പഠിക്കുന്ന കുട്ടികളെ…

അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍നാട്ടിലേക്ക് മടങ്ങുന്നു.

അറുപത് വയസ്സ് കഴിഞ്ഞ 70,000ത്തിലധികം പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുമെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നു. 60 വയസ്സ് കഴിഞ്ഞ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത്…

സ്നേഹ മന്ത്രങ്ങൾ …. V G Mukundan

ഒരു ജന്മം മുഴുവൻസ്നേഹമായ്പെയ്തിറങ്ങാംകനിവിൻ ഉറവയായ്നിൻ ഹൃദയം തുറന്നു തന്നാൽ…ഒരു കടൽഒറ്റയ്‌ക്ക്‌ നീന്തി കടക്കാംനിറഞ്ഞു തൂവും സ്നേഹംനീ കോരി കുടിച്ചാൽ…മഴനൂലുകളെ കൂട്ടിക്കെട്ടിഞാനൊരു പുഴയായൊഴുകാംവരണ്ടുണങ്ങും മനസ്സിൽ നീസ്നേഹത്തിൻ നീർച്ചാലുകൾകോരിയിട്ടാൽ…പൊട്ടിയൊലിച്ച സ്വപ്നങ്ങളെല്ലാംനെയ്തെടുക്കാംഇനിയേതു കൊടും കാറ്റിലുംനങ്കൂരമായ് നീ കൂടെനിന്നാൽ…നനഞ്ഞു വരുന്നകാറ്റിനേ വാരിപുതച്ചെത്രനേരവുംകാത്തിരിയ്ക്കാം നീ വന്നുപെയ്തു നിറയുമെങ്കിൽ…. വി.ജി…

പ്രവാസി മലയാളി മരിച്ചു.

കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ​കൊല്ലം കരുനാഗപള്ളി സ്വദേശി നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ അൽബിഷ്റി കമ്പനിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു.പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടി…

ബാല്യകാലഓർമകൾ …. Rajesh Chirakkal

കിഴക്ക് ആദിത്യൻഉണരുമ്പോൾ എൻ അമ്മതരും ഉമിക്കരി കയ്യിലായ്പിന്നൊരു പച്ചീർക്കിലിനെടുകെപിളർന്നുനാക്കുവടിക്കാനായ്ഓർക്കട്ടെ ഞാൻഎൻ കുട്ടിക്കാലംഇല്ലായിരുന്നു ഘടികാരശബ്ദങ്ങൾ.. ദൂരത്തായ്നമ്പുതിരി മനകളുംപാട്ടു പാടി ചൂളം വിളിച്ച്തീവണ്ടി ശബ്ദങ്ങൾവെള്ളം കോരും ശബ്ദംകേൾക്കാം കട.. കട എന്നുമനയിൽ നിന്നും…. ഹോമറക്കാൻ വയ്യ ദൈവമേദോശക്കല്ലിൽ ചുടുദോശആട്ടുകല്ലിൽ അമ്മ അരച്ചആ മാജിക് ദോശമറക്കാൻ…

പുന:ർജന്മത്തിൻ്റെ പത്തു വർഷങ്ങൾ….. Sudhakaran Punchakkad

ചില ഓർമ്മകൾ അങ്ങനെയാണ്…മരണം വരെയും ചിതലരിക്കാതെ നിഴൽ പോലെ… നമ്മളെ പിന്തുടർന്നുകൊണ്ടേയിരിക്കും.കഴിഞ്ഞ പത്തു വർഷമായി എല്ലാ ദിവസവും, ചിലപ്പോൾ ദിവസങ്ങളിൽ പല നേരവും…എൻ്റെ ഓർമ്മകൾ 2010 നവംബർ 23ന് സിപിഎം എന്ന പാർട്ടി എൻ്റെ മരണവാറണ്ടിൽ ഒപ്പുവെച്ചതിനെ കുറിച്ചുള്ളത് മാത്രമായിരുന്നു.ഓരോ നവംബർ…

ദീർഘകാലം പ്രവാസിയായിരുന്നു …. Aravindan Panikkassery

ദീർഘകാലം പ്രവാസിയായിരുന്നു . ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളെ വളരെ അടുത്ത് നിന്ന് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. മദ്ധ്യ പൂർവ്വദേശത്തെ രോദനങ്ങളും വെടിയൊച്ചകളും അഭയാർത്ഥി പ്രവാഹങ്ങളും കണ്ടും കേട്ടുമാണ് ജീവിച്ചത്. ഇന്നും അതിനറുതിയായിട്ടില്ല. എന്നല്ല, നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇറാഖികളും സിറിയക്കാരുമായി ധാരാളംസുഹൃത്തുക്കളുണ്ടായിരുന്നു.…