ഫൈസർ കോവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി.
അമേരിക്കൻ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസർ/ബയോടെക്കിന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങും. കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ബ്രിട്ടൻ. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി ഒരുങ്ങാന്‍…
