ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ശ്രീജേഷിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍.

നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ടോകിയോ ഒളിംപിക്സില്‍ ജര്‍മനിക്കെതിരെ നടന്ന വെങ്കല…

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം.

ഫാ.ജോൺസൺ പുഞ്ചക്കോണം* ഹൂസ്റ്റൺ :മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഹൂസ്റ്റൺ പ്രദേശത്തുള്ള ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെൻറ്…

പ്രവാസികള്‍ ഇനി പരീക്ഷ എഴുതണം.

സൗദി അറേബ്യയില്‍ ജോലി ചെയ്യണമെങ്കില്‍ തൊഴില്‍ പരിജ്ഞാനം തെളിയിക്കണം. വിദേശി ആശാരിപ്പണിക്കാര്‍, എ.സി ടെക്‌നീഷന്‍, വെല്‍ഡര്‍, കാര്‍ മെക്കാനിക്, ഓട്ടോ ഇലക്‌ട്രിഷന്‍, പെയിന്റര്‍ എന്നിവരും വിദേശ തൊഴിലാളിയുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യവും തെളിയിക്കാനുള്ള പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാമില്‍ പരീക്ഷ എഴുതണം. സൗദി…

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിനു ചിക്കാഗോ ചാപ്റ്ററിന്റെ സ്വാഗതം.

പ്രസന്നൻ പിള്ള ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്ട്ര കോൺഫറൻസ് ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നവംബർ 11 മുതൽ 14 വരെ റെനൈസ്സൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്സ്‌ ഹോട്ടലിൽ അരങ്ങേറും. വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ…

11 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് നീക്കി യുഎഇ.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനിന്നിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രികർക്ക് ഇളവ് ഏർപ്പെടുത്തി യുഎഇ. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് തിരിച്ചെത്താൻ അനുമതിയുള്ളത്.…

പ്രിയമുള്ളവരേ.

Ayoob Karoopadanna* പ്രിയമുള്ളവരേ . ‘അമ്മ . നമ്മളേവരും അഭിമാനത്തോടെ സ്നേഹത്തോടെ . ബഹുമാനത്തോടെ നോക്കി കാണുന്ന നമ്മുടെ ഹൃദയമിടിപ്പാണ് . ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് വേണ്ടി മെഴുക് തിരി പോലെ സ്വയം ഉരുകുന്നവളാണ് ‘അമ്മ . ആ ‘അമ്മ…

പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ.

ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാമൂല്യമുള്ളതും പുരാതനവുമായ പതിനാലോളം വസ്തുക്കള്‍ ഇന്ത്യക്ക് മടക്കി നല്‍കുമെന്നാണ് ആര്‍ട്ട് ഗാലറി അധികൃതർ വ്യക്തമാക്കിയത്. വിപണിമൂല്യം അനുസരിച്ച്‌ ഏകദേശം 16.3…

സ്ഥാപിത താൽപ്പര്യത്തിന് സ്വന്തമായി സംഘടനയുണ്ടാക്കിയ ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി…വറുഗീസ് ജേക്കബ്, കൈരളി പ്രസിഡന്റ്.

ഫ്ലോറിഡ: സ്ഥാപിത താൽപ്പര്യത്തിനായി സ്വന്തം പേരിൽ പുതുതായി സംഘടനയുണ്ടാക്കിയ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ മുൻ ഭാരവാഹിയും അംഗവുമായ ജേക്കബ് പടവത്തിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കൈരളി ആർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കൈരളി ആർട്സ് ക്ലബ്ബിൽ അംഗമായിരിക്കെ…

മെഡൂസയോടുള്ള പ്രണയം .

അഖിൽ സിറിയക്* മെഡൂസ, അഴകിൽ അഴക് ചാലിച്ച അഴകാൽ ശപിക്കപ്പെട്ടൊരു അഴകേനരധിയിലാരും മോഹിക്കുമുടലും അത്രമേൽ ശുദ്ധ മസ്തിഷ്കവുംശാപം വഹിക്കുമെത് കാമവും ശുദ്ധചാരിത്രം ഉലക്കുവാൻ പോലും അശക്തംഇരകളായൊ അനുരാഗിണിയൊ ഉല്ലസിച്ചാലും ഉടയുന്നതല്ലാ മാനംകൊടുംകാറ്റിലും ആടാതെ വേരുറച്ചവമാനം അളക്കാൻ അപരനെന്തു യോഗ്യതഎങ്കിലും ആര് ചൊല്ലി…

എന്താണ് തിമിംഗലം ഛർദിൽ (ആംമ്പർഗ്രിസ്)?

അനാസ്‌ കണ്ണൂർ* പ്രധാനവാർത്തകളിൽ ഫ്ലാഷ് ന്യൂസ്‌ ആയി പലരും കണ്ടിട്ടുണ്ടാകും തൃശൂരിൽ 30 കോടിയുടെ തിമിംഗലം ഛർദിൽപിടികൂടി എന്ന് എന്തുകൊണ്ട് ഇത്രയും വില എന്ന് നമ്മൾ പലരും ചിന്തിച്ചിട്ടുണ്ടാകും ശരിയല്ലേ .. തിമിംഗലം ഛർദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംമ്പർഗ്രിസ്.സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ…