ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഓണാഘോഷവും വള്ളംകളി മത്സരവും 15 ഞായർ 12 മണിക്ക് ഫ്രീപോർട്ട്, ലോങ്ങ് ഐലൻഡിൽ.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ കെവിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻ ഈ വർഷം തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി…
