ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ബലി

രചന : റെജി.എം.ജോസഫ്✍ (ജീവിച്ചിരിക്കുന്ന അനുഗ്രഹങ്ങളാണ് മാതാപിതാക്കൾ! ഒരു ഉരുളച്ചോറ് നൽകി, ചെയ്ത അവഗണനകൾ കഴുകിക്കളയാമെന്നുള്ളത്‌ വ്യമോഹമാണെന്ന ഓർമ്മപ്പെടുത്തലാണ് രചനയിലൂടെ ഇതൾ വിരിയുന്നത്! കവിത – ബലി) ഇല്ല ഞാനിനി വരില്ലൊരു വേള പോലും,ഇനിയെത്രയുരുള നീയേകിയാലും!ഇറയത്ത് വന്ന് നിൻ തർപ്പണം തേടുവാൻ,ഇനിയൊട്ടു…

ഫോമാ ന്യൂയോർക്ക് മേട്രോ റീജിയനിൽ നിന്നും വിജയിച്ചവർക്ക് അനുമോദന യോഗം ഞായറാഴ്ച വൈകിട്ട് 5:30-ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ വച്ച് നടന്ന ഫോമാ ദ്വൈവാർഷിക യോഗത്തിൽ വാശിയേറിയ മത്സരത്തിലൂടെ ന്യൂയോർക്ക് മെട്രോ റീജിയണിൽ നിന്നും വിജയികളായവരെ അനുമോദിക്കുന്നതിനായി മെട്രോ റീജിയണിലെ പത്ത് അംഗ സംഘടനകൾ ഒത്തു ചേരുന്നു. 25-ന് ഞായറാഴ്ച (ഇന്ന്)…

ചില കാഴ്ചകൾ🌺

രചന : ഖുതുബ് ബത്തേരി ✍ വീടിനുചുറ്റുമൊരാൾപൊക്കത്തിൽസ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിൽ,കാഴ്ചമുരടിച്ച ജീവിതങ്ങൾ.!കുട്ടികളും അച്ഛനുംഅമ്മയും അവരുടെവൃദ്ധരായമാതാപിതാക്കളും ,പാടത്തും പറമ്പിലുംഓടിനടന്നിരുന്ന ബാല്യംപൂത്തുലഞ്ഞ മാവുംതൊടിയിലെ മറ്റുപഴവർഗ്ഗങ്ങളും ,അവകാശികളില്ലാതെകൊഴിഞ്ഞു മണ്ണിൽ ദ്രവിക്കുന്നു.കിണറ്റിൻ കരയിലിരുന്നു കഥകൾപറഞ്ഞു രസിച്ചിരുന്നഒരു പറ്റം സ്ത്രീകൾകഥയില്ലാതെദൃശ്യമാധ്യമങ്ങളിൽകണ്ണും നട്ടിരിക്കുന്നു.!മഴ തിമർത്തു പെയ്തിട്ടുംമണ്ണ് അറിയാത്തഭാവം നടിക്കുന്നു.കോൺക്രീറ്റ് പാകിയഇടങ്ങളിൽ…

ത്രിവർണ്ണ പതാകയിൽ മുങ്ങി ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് അവിസ്മരണീയമായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 78-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലോറൽപാർക്ക് – ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസോയിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒൻപതാമത് ഇന്ത്യാ ഡേ പരേഡ് ത്രിവർണ്ണ പതാകയാൽ വർണ്ണാഭമായി. ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിൽ 268 – ലാങ്‌ഡെയിൽ…

വാറുപൊട്ടിയ ചെരിപ്പിട്ട കുട്ടി

രചന : ജോയ്സി റാണി റോസ് ✍ വാറുപൊട്ടിയ ചെരിപ്പിട്ട കുട്ടിവക്കുകാണാനാവാത്തത്ര നീളമുള്ള പാതമുടന്തി മുടന്തി താണ്ടുന്ന കഠിനതകൾപ്രിയപ്പെട്ട ഓർമ്മകൾ നിറഞ്ഞൊരു സഞ്ചികൂടി ചുമക്കേണ്ടതില്ലല്ലോഎന്നൊരു നെടുവീർപ്പ്എത്തുന്നിടത്ത് പായവിരിച്ചുറക്കുന്ന ഇരുട്ടിന്സത്രം സൂക്ഷിപ്പുകാരന്റെ ഭാവംമാറാപ്പിലേന്തി നടക്കുന്നരഹസ്യങ്ങളുടെ ഭാരംതാങ്ങാനാവാത്തഒരുവന്റെ അതേ കൂന്എങ്കിലും, ഇരുളവനെ നിവർത്തിക്കിടത്തികണ്ണിൽ നക്ഷത്രങ്ങളെഉറക്കിക്കിടത്തുന്നുനിലാവിൽ…

ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട സജിമോൻ ആന്റണിയുടെ സ്വീകരണം അവിസ്മരണീയമാക്കി മഞ്ച് .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ ജേഴ്‌സി : ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ . സജിമോൻ ആന്റണിയുടെ സ്വീകരണം വേറിട്ട പരിപാടികളുമായി വെത്യസ്തമായ ഒരു സ്വീകരണമായിരുന്നു . ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്‌സും കൂടി സംഘടിപ്പിച്ച സ്വീകരണ…

മലയാളി മങ്ക

രചന : റൂബി ഇരവിപുരം ✍ ഇവിടെ കാറ്റിലിളം സുഗന്ധം പകരുംഇലഞ്ഞിപ്പൂങ്കുലപോൽ രുചിരംഇണങ്ങുമീയുൽഫുല്ലപൂമിഴിയാൾഇഹത്തിലും പരത്തിലും കാണുമോ…ഇവളെപ്പോലൊരു കാമിനിയാൾ…. കണ്ടാൽ കബളമാം കളേബരംകടിയിളക്കിയോരോപദം വെച്ചുകൊണ്ടൽ കാർകൂന്തൽ കാറ്റിൽപാറിച്ചുകുകുന്തതമണ്ഡലമുലച്ചു…. മലർ മദഭൃംഗത്തെപേടിച്ചുമരന്ദമുള്ളിലൊളിപ്പിച്ച പോലവെമാറിടം മണികഞ്ചുകത്തിനുള്ളിലൊളിപ്പിച്ചുമാധവം പോലെൻ കൺമുന്നിൽ ലസിക്കുംമലയാളി മങ്കേ…. നീയെത്ര മേൽ മനോഹരിമനസ്സിന്റെ…

തോല്ക്കപ്പെട്ടവന്‍

രചന : റോയ് കെ ഗോപാൽ ✍ എഴുത്തുകാരന്‍റെ ജല്പനങ്ങളില്‍ഒളിച്ചിരുന്ന അടിമത്തത്തിന്നാണമില്ലെന്നു പറഞ്ഞത്,പൊടിഞ്ഞ താളിയോലകളിലെഴുതപ്പെട്ടദ്രാവിഡ സംസ്കൃതിയുടെനിസ്സഹായതയായിരുന്നു.ചവിട്ടി താഴ്ത്തപ്പെട്ടനന്മയുടെ വെളിച്ചത്തിനുവിളറിയ പാളനിറം നല്‍കിയിട്ടുംഉയിര്‍ത്തു വന്നത്, .അടിയാന്‍റെ നെഞ്ചിടിപ്പ് നിലയ്ക്കാത്തത്കൊണ്ടെന്നുരച്ചത്നിഷ്ക്കാസ്സിതന്‍റെനെടുവീര്‍പ്പുകളിലെനീരാവി ആയിരുന്നു.ബലി,തല വെച്ചതാര്യവംശത്തിന്‍കാല്‍ കീഴിലാണെന്നറിഞ്ഞ,വാമനന്‍അസുരകുലത്തിന്‍വേദനയ്ക്ക് ഓണമെന്നു പേരിട്ടുഒളിച്ചു പോയത് കടലിലെക്കായിരുന്നു.തീക്കല്ലുരച്ചു തീയു കായുന്നശിലായുഗ നഗ്നതയില്‍കമന്ണ്ടലു…

സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ഭാര്യ സഹോദരി സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി. സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും , ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം കുടുംബത്തിന്റെ ദ്ദുദുഃഖത്തിലും പങ്ക്…