ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

അവളെങ്ങു പോയോ

രചന : സുരേഷ് പൊൻകുന്നം ✍ അവളെങ്ങു പോയോകരയാതിരിയ്ക്കുവാൻ വയ്യെന്റെഹൃദയമേഇടനെഞ്ചിലിടവമിടതടവില്ലാതെപെയ്യുന്നുമഴനൂലുകൾ പോൽ മനസ്സിൻകളിത്തട്ടിലൊരു കുളിരായിരുന്നവൾ അവളെങ്ങു പോയോപലകാലമൊരുനൂൽപ്പാലത്തിലെന്നപോൽഅതിശ്രദ്ധയോടിറുകെപ്പുണർന്ന്ഇരുളിനെ തോൽപ്പിച്ച് ജീവിച്ച്ഒരു കുഞ്ഞ് കഞ്ഞിക്കലത്തിലിത്തിരിഅരിയിട്ട് വേകുമ്പോളൊരുതവി കൊണ്ട്കോരിക്കുടിച്ചൊരുപലകമേൽ പായ വിരിച്ച് പല നാള്നാം പരസ്പര പരകായപ്രവേശം നടത്തിഒരു പാട്നാള് നാംകലങ്ങിയൊഴുകിയ കണ്ണീരിൽ ചിറകെട്ടിപിന്നെയതിൽ…

വേണ്ടത്ര പരിഗണിക്കാത്തത്, അടുപ്പം കാണിക്കാത്തത് എന്താവും..?

രചന : യൂസഫ് ഇരിങ്ങൽ✍ വളരെ നന്നായി, സ്നേഹത്തോടെ പെരുമാറിയിട്ടും അവൻ /അവൾ വേണ്ടത്ര പരിഗണിക്കാത്തത്, അടുപ്പം കാണിക്കാത്തത് എന്താവും..?ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മെ വലയ്ക്കുന്ന ഒരു ആശങ്കയാണിത്. ആൾക്കാരുടെ പരിഗണന/ മുൻഗണനകളിൽ നിന്ന് നമ്മൾ വല്ലാതെ അകന്നു പോയിരിക്കുന്നു എന്ന ഒരു…

പ്രമുഖ അഭിഭാഷക ലതാ മേനോൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി പ്രമുഖ അഭിഭാഷകയും സാമുഹ്യ പ്രവർത്തകയുമായ ലതാ മേനോൻ മത്സരിക്കുന്നു. കാനഡ മലയാളീ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ലതാ മേനോൻ ബ്രാംറ്റൺ മലയാളീ അസോസിയേഷന്റെ വളരെ…

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി. സ്ഥാനത്തേക്ക് ഫിലിപ്പ് മഠത്തിൽ മത്സരിക്കുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമാ (FOMAA) ന്യൂയോർക്ക് മെട്രോ റീജിയണിന്റെ 2024-2026 വർഷത്തേക്കുള്ള റീജിയണൽ വൈസ് പ്രസിഡൻറ് (RVP) സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡിൽ നിന്നും ഫിലിപ്പ് മഠത്തിൽ മത്സരിക്കുന്നു. നിലവിൽ മെട്രോ റീജിയൺ ചെയർമാൻ ആണ് മഠത്തിൽ.…

കെ. പി. സി. സി. ജനറൽ സെക്രട്ടറി റിങ്കു ചെറിയാന് ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോർക്ക് ചാപ്റ്റർ സ്വീകരണം നൽകി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഹൃസ്വ സന്ദർശനത്തിന് അമേരിക്കയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി റിങ്കു ചെറിയാന് ലോങ്ങ് ഐലൻഡിലെ ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. റാന്നി സ്വദേശിയും റാന്നി നിയമ സഭാ മണ്ഡലത്തിലെ മുൻ എം.എൽ.എ ആയിരുന്ന…

യുവനേതാവ് ധീരജ് പ്രസാദ് റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ ബോസ്റ്റൺ റീജിയന്റെ റീജണൽ വൈസ് പ്രസിഡന്റ് ആയിന്യൂ ഇംഗ്ലണ്ട് മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് ധീരജ് പ്രസാദ് മത്സരിക്കുന്നു. ബോസ്റ്റൺ ഏരിയയിലെ സമുഖ്യ സംസ്കരിക രംഗങ്ങളിലെ നിറ സാനിദ്യമായ ധീരജ് , ന്യൂ ഇംഗ്ലണ്ട്…

മഞ്ച് പ്രസിഡന്റ് ഡോ. ഷൈനി രാജു നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് . ന്യൂ ജേഴ്‌സിയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച്) പ്രസിഡന്റ് ഡോ. ഷൈനി രാജു ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ഈ…

ഫൊക്കാനയുടെ പ്രമുഖ നേതാവ് കോശി കുരുവിള റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രമുഖ നേതാവ് കോശി കുരുവിള 2024-2026 ഭരണസമിതിയിൽ ന്യൂ ജേഴ്സി റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. ന്യൂ ജേസിയിലെ പ്രമുഖ സംഘടനയായ കേരള കൾച്ചറൽ ഫോറത്തിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് കോശി…

യുവ പ്രതിഭകളുടെ വൈബ്രെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ടീമുമായി ഫൊക്കാന ഡ്രീം ടീം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന ഇലക്ഷന് തായാറായി ഫൊക്കാന ഡ്രീം ടീം . 2024 -2026 ലേക്കു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ടീമിന്റെ പേര് വിവരങ്ങൾ ഏഴ് മാസങ്ങൾക്ക് മുൻപേ പുറത്തു ഇറക്കികൊണ്ടു മാതൃക കാട്ടിയിരിക്കുകയാണ് ടീം. പ്രസിഡന്റ് ആയി ഫൊക്കാനയുടെ മുൻ…

ഫ്ലോറിഡാ യൂ ഡി എഫ് ചാണ്ടി ഉമ്മനു വൻ വരവേൽപ്പ് നൽകി

ജോർജി വർഗീസ്✍ മയാമി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത വിജയം നേടിയ ശേഷം ആദ്യമായി അമേരിക്കയിൽ എത്തിയ ചാണ്ടി ഉമ്മനു ഫ്ലോറിഡായിലെ യൂ ഡി എഫ് നേതൃത്വം വിപുലമായ സ്വീകരണം നൽകി. ഓ ഐ സി സി ഫ്ലോറിഡാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ, മറ്റു…