ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളി.
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളിയുടേത് ആത്മഹത്യ; കാരണം അവ്യക്തം . വ്യവസായിയുടെ മരണത്തിന്റെ ഞെട്ടലില്‍ പ്രവാസികള്‍. മലയാളി ബിസിനസുകാരന് ടി.പി. അജിത് (55) ആണ് ജീവനൊടുക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നു. ദുബായ് മെഡോസിലെ വില്ലയില്‍…