ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ​കൊല്ലം കരുനാഗപള്ളി സ്വദേശി നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ അൽബിഷ്റി കമ്പനിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു.പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് ഖമീസ് മുശൈത്ത് സിവിൽ ആശുപത്രിയിൽ 20 ദിവസമായി ചികിത്സയിലായിരുന്നു.

By ivayana