അരലക്ഷം കിലോമീറ്റർ സ്കോർപിയോ കാർ ഓടിച്ച് മൂന്നു ഭൂഖണ്ഢങ്ങളിലൂടെ എഴുപത് രാജ്യങ്ങൾ താണ്ടി ന്യൂയോർക്കിലെത്തിയ അതിസാഹസിക മംഗലാപുരം സ്വദേശിക്ക് കെ.സി.എ.എൻ.എ. ക്യുൻസിൽ സ്വീകരണം നൽകി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഒരു വർഷത്തിലധികമായി കർണാടക സംസ്ഥാനത്തെ മംഗലാപുരത്തു നിന്നും യാത്രതിരിച്ച് ഇന്ത്യൻ നിർമ്മിത മഹിന്ദ്ര എസ്.യു.വി. വാഹനം വിവിധ രാജ്യങ്ങളിലെ റോഡുകളിലൂടെ തനിയെ ഓടിച്ച് അരലക്ഷം കിലോമീറ്റർ താണ്ടുക എന്ന സാഹസികത ആർക്കെങ്കിലും സാധിക്കും എന്ന് പറഞ്ഞാൽ നമ്മിൽ…
