മകരവിളക്ക് ഉത്സവ പ്രഭയില്‍ അമേരിക്കയില്‍ ശബരിമല ക്ഷേത്രം.
സ്വന്തം ലേഖകൻ അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ അയ്യപ്പപ്രതിഷ്ഠയുണ്ടെങ്കിലും കലിയുഗവരദായ സ്വാമി അയ്യപ്പന്‍ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രം ന്യൂയോര്‍ക്കിലെ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രമാണ്. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ‘ഗുരുസ്വാമി’ പാര്‍ത്ഥസാരഥി പിള്ളയുടെ സ്വപ്ന സാക്ഷാത്ക്കാരമായ ക്ഷേത്രത്തിലെ…
