ന്യൂ ജേഴ്സിയിൽ “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം: സംഘാടകരായി ഇന്ത്യൻ കോൺസുലെറ്റും ഫൊക്കാനയും.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ ജേഴ്‌സി :ഇന്ത്യൻ കോൺസുലെറ്റ് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉള്ള മൂവികളെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഫൊക്കാനയുമായി സഹകരിച്ചു “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം സഘടപ്പിക്കുന്നു . ഈ അവസരത്തിൽ ഇന്ത്യൻ…
