തനിച്ചായി പോയവർ
രചന : ടി.എം. നവാസ് വളാഞ്ചേരി✍ മരണത്തിന്റെ മാലാഖ വിരുന്നെത്തിയപ്പോൾവിലാപങ്ങളുടെ പെരുമഴ യായിരുന്നു അവിടെ .തനിച്ചാക്കി പ്പോയെന്ന കുറ്റപ്പെടുത്തലായിരുന്നുഅപ്പോളും മുഴങ്ങിക്കേട്ടത്.തനിക്കിനിയാരെന്ന മൊഴികളുമായിനീണ്ട നിരയുണ്ടായിരുന്നു.പരസ്പരം ആശ്വസിപ്പിച്ചു കൊണ്ട്നേർ പാതിയുംകരളിന്റെ കഷ്ണവുംഒരേ ഗർഭപാത്രത്തിൽ പിറന്ന ചോരകളുംചങ്കിന്റെ ചങ്കായ ചങ്ങാതിമാരുംതനിച്ചാക്കി പോയെന്ന് ഏവരും വിലപിക്കുമ്പോഴുംഅവർ ആലോചിച്ചോ…
