അനുഭവസാക്ഷ്യങ്ങൾ…. M B Sree Kumar
അതിരാവിലെ നിലാവലിഞ്ഞുതീരുന്ന വേളയിൽഇടവഴിയുടെ അറ്റത്ത്.സന്ധ്യയിൽവിജനമായതീവണ്ടി ആപ്പീസിനടുത്ത് .തീവണ്ടി വരുന്നതും കാത്ത്…ഭൂസ്പർശ വേളയിൽഎത്രയെത്ര ശരീരങ്ങളുംആത്മാക്കളുമാണ്എൻ്റെ ഹൃദയത്തിൽവീർപ്പുമുട്ടുന്നത്.ഞാൻ ഏകനല്ല.നിശബ്ദമായിഹൃദയം സംസാരിക്കുന്നത്കണ്ണുകളുടെആഴങ്ങളിലെചാറ്റൽ മഴയാണ്.രണ്ട്………..രണ്ട് മണിക്കൂർ എങ്കിലുംകഴിഞ്ഞു കാണുംഞാൻ ,തീവണ്ടി ആപ്പീസിലെകാത്തിരുപ്പ് സ്ഥലത്തെഒരു ഒഴിഞ്ഞ മൂലയിലാണ്.തിരിച്ചറിവ്.ചക്രങ്ങൾതിരിയുന്ന ശബ്ദത്തിലാണ്തലച്ചോറിലെ സ്പന്ദനങ്ങൾ.നിശബ്ദതയുടെ ഇടനാഴികളില്‍മോഹനം ഒഴുകുന്നു.നീ വരുന്ന കാലൊച്ചയാണ്.എന്‍റെ പിരിമുറുക്കങ്ങൾനിൻ്റെ തിരിച്ചു…