വിവധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിബന്ധനകള്‍ പ്രബല്യത്തിലായത്. ഇത് പ്രകാരം യാത്രക്കാരുടെ കൈവശം ാേകവിഡ് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാര്‍ക്കും പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. എല്ലാ അന്തരാഷ്ട്ര യാത്രക്കാരും…
