പ്രവാസി മലയാളിയായ ട്രീസ ബാബു വേതാനി (62) സൂറിച്ചില്‍ നിര്യാതയായി.
സ്വിറ്റസർലണ്ടിലെ പ്രമുഖ പ്രവാസി മലയാളി ശ്രീ ബാബു വേതാനിയുടെ സഹധർമ്മിണി ട്രീസ ബാബു (62 )മരണമടഞ്ഞു. ഏറെ നാളുകളായി ചികിത്സയിലായിരുന്ന ട്രീസാ ഇന്നലെ 30.11 .2020 രാത്രി സ്വിസ്സ് സമയം പത്തുമണിക്ക് സൂറിച്ചിലെ സ്വവസതിയിൽ നിര്യാതയായി .സംസ്കാരം പിന്നീട് സൂറിച്ചില്‍ നടത്തും.കൂത്താട്ടുകുളം…
