ഫൊക്കാനയുടെ ന്യൂസ് ടീമിൽ അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം ,സരൂപ അനിൽ .
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് :ഫൊക്കാനയുടെ 2024 -2026 ലെ ന്യൂസ് ടീം അംഗങ്ങൾ ആയി അനില്‍ കുമാര്‍ ആറന്മുള, പി ഡി ജോര്‍ജ് നടവയല്‍, സന്തോഷ് എബ്രഹാം ,സരൂപ അനിൽ എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഈ രണ്ടു…
