ഒരുതുള്ളി പലതുള്ളി…..
രചന : നിസാർ റഹീം ✍ ഒരുതുള്ളി പലതുള്ളി തേൻമഴയായിചന്തമായി ചിരിതൂവി പൂതുമഴയായിമനംനിറച്ചും ഉള്ളംനിറച്ചും പെരുമഴയായിഹൃദയത്തിൽ നീയെന്നും വർഷമഴയായി പാടും പൈങ്കിളി പെണ്ണൊരുത്തികാന്തിനിറഞ്ഞുനീ കണ്മണിയായിനീയെന്റെ പാട്ടിൽ പാട്ടിലെന്നായിനീയെന്റെ കൂട്ടിൽ കൂട്ടിനെന്നായി സ്വപ്നചിറകിൽ പൂമാല ചാർത്തിഇഷ്ടങ്ങളെല്ലാം വർണ്ണങ്ങളാക്കിസായംസന്ധ്യകൾ, തിരിവെട്ടമാക്കിനെയ്ത്തിരി, നീയെന്നും ശോഭപരത്തി നോവുംനൊമ്പരങ്ങൾ…
