Month: April 2021

രാഗഹാരം.

രചന : ശ്രീകുമാർ എം പി* വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊകിനിഞ്ഞിറങ്ങുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരും…

മരങ്ങളും ചില മനുഷ്യരും.

സുനു വിജയൻ* എറണാകുളം നഗരത്തിൽ കുറച്ചു മരങ്ങൾ നടുവാൻ തീരുമാനിച്ചു ..നഗരപ്രാന്തങ്ങളിലും കലാലയങ്ങളിലും മരങ്ങൾ നടാം ..അതിന്റെ ഭാഗമായി എറണാകുളം നഗരത്തിലെ പ്രശസ്തമായ കോളേജുകളിലേക്കു പോയി . സീൻ ഒന്ന് പ്രശസ്തമായ കോളേജിലെ വനിത പ്രിൻസിപ്പളുടെ ഓഫീസ്ഗുഡ് മോർണിംഗ് മാഡംGood മോർണിംഗ്…

ഓർമ്മകൾ- മറവികൾ.

രചന : ഗീത മന്ദസ്മിത കാലമേറെയായ് ഊഞ്ഞാലാടിടുന്നെൻ മനം–ഓർമ്മകളിൽ നിന്നു മറവികളിലേക്കും…മറവികളിൽ നിന്നോർമ്മകളിലേക്കും…എന്നാലിനിയുമെനിക്കെത്തിപ്പിടിക്കുവാനായതില്ലഇതിനിടയിലുള്ളൊരാ യാഥാർഥ്യ നിമിഷങ്ങളെ..!ഓർക്കേണ്ടതിനെയെല്ലാം മറന്നിടുന്നുമറക്കേണ്ടതിനെയോ ഓർത്തിടുന്നുഓർക്കാപ്പുറത്തവയെല്ലാം എൻ ഹൃത്തിലായെത്തിടുന്നുമറക്കാതിരിക്കാം, ഒരുനാൾ ചേർത്തുനിർത്തിയവരെഓർത്തുവെക്കാം, തീർത്തും മറന്നെന്നു നടിക്കുന്നവരെമറവി ഒരനുഗ്രഹമാണ്, ഓർമ്മകൾ നഷ്ടമാകും വരെഓർമ്മകളൊരു ഭാരമാണ്, മറവിയിൽ കരേറും വരെഓർക്കാം, മറവിയിലേറിയവരെ…

പുറത്ത് നിന്ന് വരുന്നവർ കേരളത്തിൽ എത്രദിവസം ക്വാറൻറീനിൽ കഴിയണം.

കോവിഡ് കേസുകൾ (Covid) വർധിച്ചതോടെ സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാദിവസവും പോലീസ് പരിശോധനകളും സാമൂഹിക അകലം പാലിക്കലും അടക്കം നിരവധി നിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ്…

അറിയുക നാം.

രചന : ശ്രീരേഖ എസ്* കളയരുത് നാമൊരുതരിയന്നവുംപാഴാക്കീടരുതൊരുതുള്ളി വെള്ളവും.നാവതേറ്റം വരണ്ടലയുന്നവർഇവിടെയേറ്റമുണ്ടെന്നതറിയണം! ധാരാളിത്തത്തിൽ വലിച്ചെറിയും മണികൾഒരു ജീവനെങ്കിലും തുണയായ് മാറിയാൽസുകൃതമേതുണ്ടതിൻമീതെ നമ്മൾക്ക്കൈവരാൻ മണ്ണിൽ ജീവിതയാത്രയിൽ. സർവ്വനാശം വിതക്കുവാൻ നാംതന്നെഹേതുവാണെന്ന സത്യം മറന്നവർമണ്ണും മലയും മരവും നശിപ്പിച്ചുപ്രാണനായെന്നും നെട്ടോട്ടമെന്തിനായ്.? വറ്റിവരണ്ടല്ലോ ഭൂമിതൻ മാറിടംകരിഞ്ഞുണങ്ങുന്നു മണ്ണിൽ…

ഈറൻ മിഴികൾ .

ചെറുകഥ : ആന്റണി ഫിലിപ്പോസ്* രാത്രിയിൽ നിയോൺ ലൈറ്റിന്റെ വെളിച്ചത്തിലേക്ക് പ്രിയ ഇറങ്ങി വന്നു.അവൾ നന്നേ പരിഭ്രമിക്കുന്നുണ്ട്. നടക്കുമ്പോൾ കാലുകൾക്ക്ഒരു വിറയൽ.കുറച്ച് ദൂരെയായി കാറുമായി വിവേക് കാത്തു നിൽക്കുമെന്ന് പറഞ്ഞ സ്ഥലത്ത്, ഒരു നിഴൽ പോലെ കാറ് കിടക്കുന്നത് കണ്ടു. മുറ്റത്തു…

ഒത്തിരി ശൂന്യത.

രചന : ജോയി പാലക്കാമൂല. ഇത്തിരിയുണ്ടതു നെറുകയിലെന്നാൽഒത്തിരി ശൂന്യതയാണതു സത്യംഒത്തിരിയക്ഷരയറിവില്ലങ്കിലുംഇത്തിരി കുത്തിവരക്കാൻ മോഹംചേറ് കുഴച്ചൊരു പാടം പോലെചിത്തം നിറയെ യുദ്ധം തന്നെചിട്ടകളൊട്ടും വശമില്ലാത്തൊരുചിന്തകളങ്ങനെ മിന്നി നടക്കുംവിത്ത് വിതച്ചാൽ ഒന്ന് കിളിർക്കുംപിന്നെയതങ്ങ് കരിഞ്ഞ് നശിക്കുംവിട്ടുകൊടുക്കാ ചിന്തകളാലതിൽവീണ്ടും ചെറു ചെറുകൃഷികളിറക്കുംഒരു വരിയൊന്ന് ശരിയായാൽമറുവരി ചെറുവഴി…

ഫിലിപ് രാജകുമാരൻ അന്തരിച്ചു.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജകുടുംബമാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിൻഡ്സർ കാസിലില്‍ രാവിലെയായിരുന്നു പ്രിൻസ് രാജകുമാരന്റെ അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…

അവൾ.

രചന : ലിസ്സ ലിസ്സ ❣️ അവൾ എന്നും തനിച്ചായിരുന്നു..അവൾക്ക് ആരുമുണ്ടായിരുന്നില്ല..അവൾക്ക് കാമുകനും ഉണ്ടായിരുന്നില്ല..അവൾക്ക് അക്ഷരങ്ങളോടായിരുന്നു പ്രണയം..അവൾ അക്ഷരങ്ങൾകൊണ്ട് മാലകോർത്ത് കഴുത്തിലണിഞ്ഞുരസിക്കും..അവൾ കവിതകൾ കുറിച്ചിരുന്നു..അവൾ ആ മൂന്നക്ഷരത്തെ തൻ മാറോടുചേർത്തുതാലോലിക്കും..അവൾഒറ്റമുറിയിലെ മതിലുകളെ തൻകവിതചൊല്ലികേൾപ്പിക്കും..അവൾ നട്ടുച്ച സ്വപ്നങ്ങൾ മാത്രം കണ്ടു..അവൾ അതിമനോഹരമായി പാടുമ്പോൾ..അവളുടെ…

ഓടക്കുഴല്‍.

കൃഷ്ണ പ്രേമം ഭക്തി. ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ…