Month: May 2023

ഉത്തര കവിത ഗിർ

രചന : തോപ്പിൽ ഓമനക്കുട്ടൻ✍ കേരളമെന്ന് കേട്ടാൽ പുളകപൂരിതമാകുമെന്നോതിയ—തരുണ മനമിളക്കുന്ന, ശീലുകൾ—ചലമായി, ഒഴുകുന്നുവോ?, നിത്യവും–പേരുണ്ടാക്കാൻ, തുനിഞ്ഞിറങ്ങി മർത്യർ, നിൻ ജീവിതത്തിൽ പുതുമ–തേടി പ്രണയമസൃണം സ്വർഗ്ഗ—തുല്യതേ, പായുന്നു പിണ്ഡ—സഖാക്കൾ, ജീവൻ ജനന മണ— യുമെന്നാകിൽ, വർജ്ജിക്കണം!ഇന്നാം, ഈ മന്ത്രിമാരെ!മർത്യന്റെ— കണ്ണുകൾ ചൂഴ്ന്നെടുത്തുo!!അനർഘമെല്ലാം, വ്യർത്ഥമാക്കു—…

പ്രളയകാലത്ത് മൊട്ടിട്ടസൗഹൃദം ഓർക്കുക വല്ലപ്പോഴും. ചതിക്കുഴികളിൽ വീഴാതിരിക്കുക.

രചന : മുഹമ്മദ് വല്ലംചിറ ✍ കേരള കഥ പറയുന്ന സിനിമ ഞാൻ കണ്ടിട്ടില്ല. സുഖകരമല്ലാത്തഏതാനും പരസ്യനുറുങ്ങുകളുള്ളവാർത്തകൾ കാണാനിടയായി.വിവാദ വ്യവസായത്തിലൂടെപോരടിപ്പിച്ച് പരന്ന് ഒഴുകുന്ന മനുഷ്യരക്തം കുടിക്കാൻ കൊതിക്കുന്നവരുടെമനസാണ് തിരക്കഥക്ക്‌ പിന്നിലെന്ന്തോന്നുന്നു.കവി പാടിയിപോലെയുദ്ധം കഴിഞ്ഞുകബന്ധങ്ങൾഉന്മാദ നൃത്തംചവിട്ടി കുഴച്ചുരാണാംങ്കണം.എന്നൊരു ഫലം വന്നു ചേർന്നാൽപിന്നണിക്കാർക്ക് ഭരണം…

നെരിപ്പോടുകൾ

രചന : മനോജ്‌.കെ.സി.✍ പുറംലോകമേ…ഒരോ അകംലോകവും ഉമിത്തീകണക്കേ നീറിപ്പുകഞ്ഞും ; പരക്കേ,അഗ്നിപർവ്വത സമാനേ തിളച്ചും മറിഞ്ഞുമാ…ദാമ്പത്യത്തിൻ അകായകളിൽ,എരിഞ്ഞൊടുങ്ങാനാകാതെ…നോവിൻ നീറ്റലടക്കി പുകഞ്ഞേകയാകും,ഓരോ പെൺഹൃദന്തങ്ങളിൽ…സൂര്യതാപത്താൽ പാതിവെന്തുരുകിടും ശാഖിതൻ നെറുകയിൽ…വറുതിയിൽ വെറിവീണ നീർത്തടസ്മൃതി പേറുംപൊന്നാര്യൻ പാടങ്ങളിൽ…നനവു തേടിപ്പായും വേരിൻ പഥങ്ങളിൽ…നുണക്കിലുക്കത്തിന്നഗാധ ഗർത്തങ്ങളിൽകുരുങ്ങിപ്പതറാത്ത മേധാമുനമ്പുകളിൽ…സ്തുതിപാഠകങ്ങൾക്കു പിന്നിൽ ഒളിഞ്ഞതാം…

ഫേസ്ബുക്ക് എപ്പോൾ തുറന്നാലും അവൻ.

അവലോകനം : സതീഷ് വെളുന്തറ✍ ഫേസ്ബുക്ക് എപ്പോൾ തുറന്നാലും അവൻ. യൂട്യൂബ് തുറന്നാലോ അവിടെയും അവൻ. വാട്സ്ആപ്പ് നോക്കിയാലോ അവിടെയുമുണ്ട്. എന്നാൽ ടിവി ഒന്ന് തുറക്കാം, രക്ഷയില്ല അവിടെയും അവൻ ഉണ്ട്. അത് ന്യൂസ് ചാനൽ ആയതുകൊണ്ടാവും. എന്നാൽ മൂവി ചാനൽ…

വന്ദേ…. ഭാരത്

രചന : രാജീവ് ചേമഞ്ചേരി ✍ തിരക്കിട്ടെഴുതപ്പെടുന്നൊരീ രംഗം…തെരുവിൽ കാഴ്ച്ചയായ് മാറ്റുന്ന നേരം!തീരാക്കടക്കെണിതൻ ഉന്മാദകേളീഭാവം?തിക്കിതിരക്കിയാളുകൾക്കെന്നുമുത്സവം- താഴ്മയിൽ ഭാഷയെ ചടുലമായ് വിളമ്പി..തരംതിരിക്കുന്നൊരു ചാണക്യസൂത്രങ്ങൾ!താഴെ ചമ്രം പടിഞ്ഞിരുന്ന് കേൾക്കുന്നു…..തീരും വരെയേവരും വികസനഗാഥയായ്? തെക്ക് നിന്നും വടക്കോട്ടുള്ള യാത്രാദൂരം-തെന്നിമായുന്ന കൊള്ളിമീൻ വേഗമായ്?തീ തിന്ന് കഴിയുന്ന ജീവിതയാത്രയ്ക്കിന്നും…

ഹൃസ്വചിത്രം ‘ഐ ആം ഹാനിയ’ റിലീസ് ചെയ്തു.

എഡിറ്റോറിയൽ ✍ വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും …. ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം …. വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ… മികച്ച വിഷ്വൽസ് … എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം… ഓസ്ടിയയുടെ തലസ്ഥാനമായ വിയന്നയിലും കേരളത്തിലുമായി അണിയിച്ചൊരുക്കിയ…

മനോരോഗാശുപത്രിയിലെ പൂച്ച!

രചന : സെഹ്റാൻ✍ ഒടുവിൽ വ്യർത്ഥതയുടെനെടുവീർപ്പുകൾ ബദ്ധപ്പെട്ട്നിയന്ത്രണത്തിലാക്കി അവൾപറഞ്ഞുതുടങ്ങുന്നു;ഏകാന്തതയുടെ ഈർപ്പംതങ്ങിനിൽക്കുന്ന ഭിത്തികളിൽപടർന്നുകയറുന്ന പച്ചനിറപ്പായലുകൾ…കാലുകൾ കുഴഞ്ഞുപോകുന്നവിഷാദത്തിന്റെ ചതുപ്പുനിലങ്ങളിലെഏകാന്തനടത്തങ്ങൾ…വിളറിയ പകലുകളുടെ ഉഷ്ണപ്പെരുക്കത്തിലേക്ക്ഊളിയിട്ടാണ്ടു പോകുന്നഓർമ്മകളുടെ പരൽമീനുകൾ…തലകീഴായ മരവേരുകളിൽഊഞ്ഞാലാടുന്ന മതിഭ്രമക്കാഴ്ച്ചകളുടെസൂചിമുഖിപ്പക്ഷികൾ…ഇരുൾക്കോട്ടകൾ ചവിട്ടിമെതിക്കുന്നഉറക്കില്ലാക്കണ്ണുകളുള്ളകറുത്ത കുതിരക്കുളമ്പടികൾ…അവൾ പറഞ്ഞുകൊണ്ടേ…മനോരോഗ ചികിത്സകന്റെ കോട്ടുവാ.അസഹനീയ വായ്നാറ്റം.അവളുടെ വാക്കുകൾക്ക് നേരെ തുറന്നുപിടിച്ചഅയാളുടെ കാതുകൾ.അവൾ പറഞ്ഞുകൊണ്ടേ…ആശുപത്രിയുടെ ജാലകത്തിലിരുന്നപൂച്ച…

രാമനും റഹുമാനും

രചന : അൻസാരി ബഷീർ✍ രാമനും റഹുമാനും എന്ന എൻ്റെ കവിത ബിന്ദു ടീച്ചർ (Bindhu Vijayan )ഭാവതീവ്രതയോടെ ആലപിച്ചിരിക്കുന്നു. തിരക്കിനിടയിലും ഇത് സുന്ദരമായി എഡിറ്റ് ചെയ്തുതരാൻ സമയം കണ്ടെത്തിയ പ്രിയപ്പെട്ട ബാബുവേട്ടന് (Babu Daniel) ഹൃദയംതൊട്ട നന്ദി!രാമനും റഹുമാനും (ഇത്…

വിഷമുള്ള തണുപ്പ്

രചന : ജോർജ് കക്കാട്ട്✍ മതിലിന്റെ കമാനത്തിലൂടെ ഒരു പ്രകാശകിരണം.തണുപ്പ് വിഷലിപ്തമായ പച്ച ശ്വസിക്കുന്നു.ഒരു സിംഹത്തിന്റെ തല തളരാതെ നോക്കുന്നു.എല്ലാം വളരെ വൃത്തികെട്ടതാണ് – വളരെ നിശബ്ദമാണ്. ശാന്തത വിറയ്ക്കുകയും ചെയ്യുന്നു.ചിന്തകൾ മാത്രം ഉച്ചത്തിൽ മുഴങ്ങുന്നു.സൂര്യൻ ഇവിടെ തണുത്തുറഞ്ഞതായി തോന്നുന്നു.വിഷത്തിൽ പൊതിഞ്ഞ…

വീണ്ടും വായിക്കാൻ അരികൊമ്പൻ🐘

രചന : പ്രദീപ്കുമാർ✍ 90 കളിൽ ഒരു സാധാരണ ആന കുടുംബത്തിൽ ഇടുക്കിയിലെ മതികെട്ടാൻ ചോലയിൽ ജനിച്ച അടക്കവും ഒതുക്കവും ഉണ്ടായിരുന്ന ശാന്തൻ എന്ന സുന്ദരനായ കുട്ടി കൊമ്പൻ എങ്ങിനെയാണ് ചിന്നക്കനാലിനെയും ശാന്തൻ പാറയെയും വിറപ്പിച്ച അരിക്കൊമ്പൻ എന്ന കൊലയാളി ഒറ്റയാൻ…