സ്നേഹം
രചന : ശ്രീകുമാർ എം പി✍️ എങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമീനമാസരാത്രിയിൽവേനൽമഴ പോലെഇന്ദ്രനീലനഭസ്സിൽചന്ദ്രശോഭ പോലെമന്ദമാരുതൻ വന്നുതൊട്ടുണർത്തും പോലെമഞ്ചലുമായ് വസന്തംചാരെ നില്ക്കും പോലെകുടമുല്ലപ്പൂമഴപെയ്തിറങ്ങുറങ്ങുമ്പോലെമന്ത്രകോടിയുടുത്തചന്ദ്രലേഖ പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെപിഞ്ചുമുഖം തെളിക്കുംപുഞ്ചിരികൾ പോലെചന്തമേറും പൂക്കളിൽചാരുഗന്ധം പോലെപ്രിയമാർന്നവർതൻമൗനസഹനം പോലെഇരുളിൽ തപ്പുന്നേരംദീപമെന്ന പോലെകാലിടറും നേരത്ത്കൈത്താങ്ങെന്ന പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമെല്ലെ വന്നു തഴുകുംവെൺനിലാവു പോലെഎരിഞ്ഞു കാന്തി തൂകുംനെയ്‌വിളക്കു പോലെഅമ്മ വാരിത്തരുന്നചോറുരുള…