ശവക്കോട്ടകൾക്ക് മുകളിലൂടെ🌹
രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ ഒരു വേനൽ?കാടിൻ്റെ ഹൃദയം വാറ്റിയെടുത്ത്അത് നീരാവികൊണ്ട് ഒരുപ്രണയത്തെ പൊള്ളിക്കുന്നു!ഇനി വേടന് അമ്പെയ്ത് ഒടുക്കുവാൻ പ്രാണനില്ലാത്ത കാട്?കാറ്റ് കൊണ്ട് തണുത്തിട്ടും കാട്കത്തുന്നുണ്ട് !വേവലാതിയോടെ വെന്തുരുകിയഅരുവികൾക്ക് വേനലിൻ്റെ നിറം?ഉണങ്ങിയ പരൽമീനുകൾ !പുളിരസമുള്ള മണ്ണ്?ഇനി കാട് മുളയ്ക്കാത്തിടം ?ഹൃദയം…