നിരപരാധി
രചന : മംഗളൻ. എസ് ✍ നിണമണിഞ്ഞ കൈകളാൽനിറം പകർന്ന് നുണകളാൽനിരർത്ഥമാം ജല്പനങ്ങൾനിറയ്ക്കുവാൻ തുനിഞ്ഞവർ ! നിറയേ നുണക്കഥകൾനിരത്തി നാട്ടിലിന്നവർനിരന്നുനിന്ന് നുണരചിച്ച്നിറച്ചു നാട്ടിലാകെയും !! നിന്ദ്യരാൽ മനം തകർന്നനിരപരാധിയെങ്കിലുംനിലവിളിക്കുകില്ലവൻനിലത്തു വീഴുകില്ലവൻ നിന്ദ്യരിന്നു ശക്തരായിനിലയുറപ്പിച്ചെങ്കിലുംനിന്ദ്യർക്കുള്ള മറുപടിനിവർന്നുനിന്നു നൽകുമോൻ നിത്യവും നുണ രചിക്കുംനികൃഷ്ട പൊയ്മുഖങ്ങളെനിരപരാധി…