സ്വപ്ന സൗഹൃദം
രചന : സഫീല തെന്നൂർ✍ സൗഹൃദമെല്ലാം പിരിഞ്ഞു പോയകലത്തിൽഅനാഥയായി ഞാൻ യാത്ര തുടരവേ….നീയെന്നരുകിൽ വന്നടുത്തുസൗഹൃദഭാവമെന്നിൽ ഉണർത്തിയിട്ടു.നീയെൻ അരികിലായി കാണുമെന്നോർത്തുനിന്നിലായ് സ്വപ്നം കണ്ടുതുടങ്ങി ഞാൻ.ഇടറാതെ ഇടനെഞ്ചിലെ മോഹങ്ങൾ പോലെ ഞാൻഇടനെഞ്ചിലാഴത്തിലേറ്റിസുഹൃത്തേ നിന്നെ ഞാൻ…ഒരു ദിനം വന്നു കൊണ്ടുപോകുമെന്നചിന്തയാൽനിനക്കായി കരുതി വെച്ചു ഞാനുമെല്ലാം.ആ ദിനം…