ഒരു പുതുവർഷം കൂടി…
രചന : നിജീഷ് മണിയൂർ ✍ ഡിസംബറിന്റെമഞ്ഞു പെയ്യുന്ന യാമങ്ങളിൽഒരു പാട് സ്നേഹത്തിന്റെആർദ്രത അപ്പോഴും ബാക്കിയുണ്ടായിരുന്നു.പറയാതെ പോയഒരു പാട് ഓർമകളുടെ ചിറകടിയൊച്ചകൾപിന്നെയുംകേൾക്കുന്നുണ്ടായിരുന്നു.സൗഹൃദങ്ങളുടെപൂവാകകളിൽഏറെ പൂക്കൾ പിന്നെയും വിടരുന്നുണ്ടായിരുന്നു.ആർദ്ര മന്ദസ്മിതത്തിന്റെ പ്രണയാക്ഷരങ്ങൾപറയാതെ തന്നെവീണ്ടും കൂടണയുന്നുണ്ടായിരുന്നു.ഒരിക്കലെൻപ്രിയകരമായിരുന്നഒരു പാട് സൗഹൃദങ്ങൾനിലാവിന്റെ മഞ്ഞ് കൊള്ളുന്നുണ്ടായിരുന്നു.ഏറെ തണലേകിയഒരു പാട് പേർ…