യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്നത്തെ നമ്മുടെ കുട്ടികളും യുവാക്കളുമാണ് നാളത്തെ നമ്മുടെ ഭാവി വാഗ്ദാനങ്ങൾ. മയക്കുമരുന്നിനും ദുഷിച്ച സുഹൃത്‌വലയത്തിലും പെട്ട് ഭാവി ജീവിതം നാശത്തിലേക്ക് വഴിതെറ്റിപ്പോകുവാൻ വളരെ സാധ്യതയുള്ള കാലഘട്ടമാണ് ഇന്നുള്ളത്. പ്രത്യേകിച്ച് അമേരിക്ക പോലുള്ള രാജ്യത്തെ പാശ്ചാത്യ സംസ്കാരത്തിൽ ആകൃഷ്ടരായി…