ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

അവള്‍

രചന : ദീപ്തി പ്രവീൺ ✍️ ജോലിയും കഴിഞ്ഞു വീട്ടില്‍ വന്നു കുളിച്ചു അടുക്കളയില്‍ കയറി അരി കഴുകാന്‍ നോക്കിയപ്പോഴാണ് അരിപ്പാട്ടയില്‍ അരി കുറവാണെന്ന് അറിഞ്ഞത്… അല്ലെങ്കിലും വൈകുന്നേരത്തെ തിരക്കില്‍ അരിപ്പാട്ടയൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ലെന്നതാണ് സത്യം… അടുപ്പിലെ പുകയടിച്ചു മങ്ങിയ…

ഓശാന

രചന : ജോര്‍ജ് കക്കാട്ട്✍️ ഇളം ചൂടുള്ള വെയിൽ മഴഞങ്ങൾക്ക് ഓശാന ഞായറാഴ്ച കൊണ്ടുവന്നുനാളെ കുട്ടികൾ എല്ലാ വഴികളിലൂടെയും പോകുന്നു,പച്ച ഈന്തപ്പനകളെ പരിപാലിക്കുന്നവർ.സമൃദ്ധമായ ഈന്തപ്പനകൾ, സ്നേഹത്തിന്റെ വഴിപാടുകൾ,സമാധാനപ്രഭുവായ, ശ്രേഷ്ഠനായ,താമസിയാതെ അവർ കൈകളിൽ ആടും,ജനക്കൂട്ടം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.ഹോസാന! ശബ്ദം കേൾക്കുന്നുണ്ടോ?കുട്ടികളുടെ വായിൽ നിന്ന്…

“വിഷുഫലം “

രചന : രാജു വിജയൻ ✍ ഇക്കൊല്ലം വിഷുവെന്റെ ജന്മരാശിയിൽ തീർക്കുംസുവർണ്ണ പെരുമഴയെന്തെന്നറിയുവാൻരാശിചക്രം വരച്ച്, ഭാവിയുരച്ചിടുംഭാവനാലോലനാം ജ്യോൽസ്യന്നരികിലായ്ചൂണ്ടലിലിര കോർത്തു കാത്തിരിക്കും പോലെസാകൂതമേറെ നേരമായിട്ടിരിപ്പല്ലൊ ഞാൻ..കാലങ്ങൾ മാറിയന്നാലും, വിളിപ്പെട്ടികാര്യങ്ങളോട്ടേറെ ചൊന്നീടുമെങ്കിലുംജന്മദിനം തൊട്ടടുത്ത ജന്മം വരെയൂട്യൂബിലർച്ചന സ്വാമിമാർ നിറയിലുംകാലങ്ങൾ തൊട്ടേയനുവർത്തിച്ചിടുംജ്യോൽസ്യ പലകയിൽ നൂണ്ടിരിപ്പല്ലോ ഞാൻ..പൊട്ടനെനുള്ളിൽ…

പിറവി***

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ സ്വരമായ്….സ്വരസ്വതി തൻ ,മടിയിൽ….തന്ത്രികൾ കെട്ടി,വീണയാം …..കണ്ഠമിതിൽ ഞാൻ.അമ്മയായ് …അക്ഷരകുടുംബിനി ,മായാമധുവാണിയായ്,മമ കുസുമവാസിനി .വൃഞ്ജനമധുപങ്ങളും ,താളത്തിൽ….ഇഴയായ്, തുന്നിയും,മനസ്സാം ….ചിത്തിരപാടി ,ആരോഹണംഅവരോഹണം ….ചേലൊത്ത പദചോലകളായ്,സാഗരമതിൽ മുങ്ങി .നിന്നിൽ മയങ്ങുന്നു,നിന്നിലുണരുന്നു,ചിറകാർന്നചിന്തുകളായ്,ചിറകടിച്ചുയരുന്നു ,ചിന്താമണിമേടയിൽ ,ചാരുമന്ദസ്മിതമാർന്ന്,ചന്ദ്രികപുൽകും കാവൃമായ്.മടിതട്ടിൽ കൊഞ്ചലാർന്ന്,മമ സൗരഭൃസൗഭാഗൃമായ്,മമഭാഷിണി…

സുസ്വാഗതം

രചന : എം പി ശ്രീകുമാർ✍ ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതികൈനീട്ടമേകുവാൻ വന്നു വീണ്ടുംആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതിപൊൻകണിക്കാഴ്ചയുമായി വന്നുസത്ചിദാനന്ദത്തിൻ സംഗീതം കേൾക്കുന്നുസർവ്വൈശ്വര്യപ്പൊൻദീപം തെളിയെആകാശത്തേക്കു വളരുന്ന കൊന്നകൾആനന്ദപ്പൊൻമഴ പെയ്തു നില്ക്കെആലോലമാനന്ദ ഗീത മുയരുന്നുപൊൻവേണുവൊന്നിൻ ചൊടിയിൽ നിന്നുംനീലക്കാർമുകിൽവർണ്ണനാം ഭഗവാനെകണികണ്ടു മെല്ലെ കൺ തുറക്കെഐശ്വര്യമേകുന്ന…

വിഷുപ്പക്ഷി ..പാടുന്നു..*

രചന : അൻവർ ഷാ ഉമയനല്ലൂർ✍ 🌾🌾🌾🌾🌾കണിമലരുണർന്നുന്മേഷമായ്,ഗ്രാമീണ യരുണോദയങ്ങളതി രമ്യമായിവിഷുപ്പക്ഷിതൻ ഗ്രാമ്യ ഗീതംകണക്കെന്റെ-യുള്ളിലാമോദമുണർന്നുപാടി.കണ്ണനീ വർണ്ണാഭ കാലത്തിനോടൊത്തുകർണ്ണികാരങ്ങൾക്കൊരീണമേ കേ,ഓടക്കുഴലിനോടൊത്തുപാടാനെന്റെ,ഗ്രാമമൊന്നാകെ ക്കൊതിച്ചുനിൽക്കേ,നിത്യമീ,പുലരികൾ ഭക്ത്യാദരങ്ങളാൽഗ്രാമ്യഹൃദയങ്ങൾക്കു ശക്തിനൽകേ,സ്നേഹാർദ്ര മുരളികയാമെന്റെ കാവ്യവുംകൈരളി തന്ന കൈനീട്ടമാകേ,ചലനാത്മ ചിന്തയാൽ ഹൃദയത്തിലിന്നു മാ,മഹനീയശക്തിയെ വാഴ്ത്തിനിൽക്കേ,കമനീയ ഗീതമാ,മെന്റെ ഗ്രാമത്തെയുംകർണ്ണികാരങ്ങൾ വർണ്ണാഭമാക്കേ,അമ്മതൻ ശാലീന സാമീപ്യ മധുരമോ-ടകതാരിൽ…

യേശുവും കഴുതയും പിന്നെ ഞാനും

രചന :എൻ.കെ.അജിത്ത് ആനാരി ✍ ഇന്ന് ഞാൻ ഇവിടെ ചിന്തിക്കുന്ന കാര്യങ്ങൾ ഒരുപക്ഷെ പലർക്കും അപഹാസ്യമായി തോന്നിയേക്കാം. ചിലർക്ക് ഞാൻ മതപ്രചാരണം ചെയ്യുന്നു എന്നും തോന്നിച്ചേക്കാം. ഇന്നത്തെ എൻ്റെ ചിന്ത ഓശാന ഞായാറാഴ്ചയെ പറ്റിയാണ്. എന്താണ് ഓശാന ഞായറിൻറെ പ്രത്യേകത ?…

☘️ ക്രൂശിതൻ ☘️

രചന : ബേബി മാത്യു അടിമാലി✍ എല്ലാവർക്കും എൻ്റെ ഓശാന ഞായർ ആശംസകൾ🙏ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവർ,നന്മ ചെയ്യുമ്പോഴും വേട്ടയാടപ്പെടുന്നവർ, സത്യം വിളിച്ചു പറയുമ്പോൾ അവഹേളിക്കപ്പെടുന്നവർ അവരുടെല്ലാം പ്രതിനിധിയായി ഈ ഓശാന ഞായറിൽ ഒരു ക്രൂശിതൻ നിങ്ങളോട് സംസാരിക്കുന്നു ….🙏 ഓശാന പാടിപുകഴ്ത്തി…

*സ്വപ്നത്തിലെ പെൺകുട്ടി “

രചന : ജോസഫ്‌ മഞ്ഞപ്ര ✍️ എരിഞ്ഞങ്ങുന്ന പകലിന്റെ വിളർത്തു നേർത്ത വെളിച്ചത്തിൽ വിശാലമായ കടലിനെ നോക്കി കവി ഇരുന്നു.നീണ്ട എണ്ണമയമില്ലാത്ത കവിയുടെ തലമുടി കടൽക്കറ്റേറ്റു ഇളകി കൊണ്ടിരുന്നു. അകലെ സൂര്യൻ കടലിൽ മുങ്ങിത്താണു.കവി എഴുന്നേറ്റു.നടന്നുതന്റെ മുറിയിലെത്തി.ചില്ലുപൊട്ടിയ മേശവിളക്ക് കത്തിച്ചുജ്വലിച്ചു കത്തുന്ന…

വിഷുപുഷ്പം

രചന : ദേവദാസ് കേണിച്ചിറ✍️ വ്രതശുദ്ധി മറന്ന വിഷുപുഷ്പംവിഷുപ്പുലരിയെ വരവേൽക്കാൻകൊതിയ്ക്കുംകണിക്കൊന്നക്കിപ്പോൾവിഷു പേരിൽ ചമഞ്ഞുടുക്കാൻനിറമില്ല.വെറും ശ്യാമവർണ്ണമായ്കനത്ത്അതു മലയാള മണ്ണിൽഅനാദരവിൻ്റെ വെറുമൊരുഅടയാള പുഷ്പം.ഒരു മിത്തിൻ്റെ അനുഗൃഹവർഷംനനഞ്ഞ്ഉത്സവപ്പുലരിയിൽ പോലുംകനകപുഷ്പമായ്ജീവിക്കാനേ കഴിയാത്തകാരുണ്യം;ഈ കണിക്കൊന്ന.പണ്ടുതൊട്ടേ ഋതു ഭംഗിയിൽപൊടിച്ച്ഉത്സവ നേരം മന:പാഠമാക്കിമനം നിറയെഉടൽ നിറയെ പൂക്കാൻകൊതിയ്ക്കുംകണിക്കൊന്ന യിപ്പോൾമന:ക്കണ്ണിൽ അഗ്നി ചുമക്കുംഒരു…