ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: June 2025

പ്രവേശനോത്സവകവിത

രചന : തോമസ് കാവാലം ✍ കാലവർഷം വന്നു ഹർഷാരവമോടെകലാലയങ്ങൾ തുറക്കയായിതുള്ളിത്തുളുമ്പുന്നു കുഞ്ഞുമനസ്സുകൾഉള്ളിന്റെയുള്ളു തുറപ്പിക്കുവാൻ. പാറിപ്പറക്കുന്നു പൂത്തുമ്പിക്കുഞ്ഞുങ്ങൾപാരിന്റെയാഗ്രഹ പൂർത്തി പോലെമാറ്റത്തിൻകാറ്റങ്ങു വീശുന്നു. നാളതൻമറ്റുള്ള സന്ദേശം നൽകീടുന്നു: “അക്ഷരമുറ്റത്തങ്ങോടി കളിച്ചിടാംവീക്ഷണകോണുകൾ മാറ്റി നോക്കാംഅക്ഷികൾ കൊണ്ടു നാം കാണുന്നകാഴ്ചയിൽഭിക്ഷുവേപ്പോലെയുൾക്കാഴ്ച നേടാം. പൂമുഖ മുറ്റത്തു പൂത്തുല്ലസിക്കുന്നപൂവാകച്ചോട്ടിൽ…

സ്നേഹത്തിന്റെ അനിവാര്യത വേദനയാണെന്ന് പറയാറുണ്ട്,

രചന : സഫി അലി താഹ. ✍ സ്നേഹത്തിന്റെ അനിവാര്യത വേദനയാണെന്ന് പറയാറുണ്ട്,പൂർണ്ണമായി അത് അംഗീകരിക്കാനാവില്ല.എന്തെന്നാൽ വേദനിക്കാൻ വേണ്ടി ആരും ആരെയും സ്നേഹിക്കില്ലല്ലോ. എന്നാൽ കുറച്ച് നനച്ചാലും വിറയ്ക്കാൻ അനുവദിക്കാതെ കുടയാകുന്ന മനുഷ്യരുമുണ്ടെന്നേ…..!! നമ്മിലേക്ക് കൂരമ്പുകൾ എയ്തിട്ട് പോയവരുണ്ട്, മറന്നിരുന്ന മുറിവിന്റെ…

പ്രവേശനോത്സവം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ അക്ഷരത്തിരുമുറ്റമണിഞ്ഞൊരുങ്ങിഅതിരുകളില്ലാത്ത അറിവുമായിആദ്യമായ് കുരുന്നുകൾ എത്തുകയായ്ആദ്യാക്ഷരത്തിന്റെ ശ്രീകോവിലിൽ ഇവിടെ ഉയരട്ടെ ആശംസകൾഇവിടെ തുടങ്ങട്ടെ ആഘോഷങ്ങൾഇന്നത്തെ ദിവസം അതിന്നു മാത്രംഈണങ്ങൾ പാടുക തുടർനാളുകൾ ഉത്തരവാദിത്വങ്ങൾ ഏറ്റേറ്റെടുത്ത്ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻഉരുത്തിരിഞ്ഞുണരട്ടെ സംസ്കാരമുയരേഊഷ്മളമാകട്ടെ വിദ്യാഭ്യാസ കാലം ഒത്തൊരുമിക്കുക പാഠശാലകളിൽഒരിക്കലും. പിരിയാതെ…