ഫൊക്കാന കൺവൻഷൻ-2026 ‘ചിരിയരങ്ങിന്’ നേതൃത്വം നൽകി രാജു മൈലപ്രാ
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ഓഗസ്റ്റ് 6 മുതൽ പെൻസിൽവാനിയ കൽഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ ചിരിയരങ്ങിന് പ്രശസ്ത ഹാസ്യസാഹിത്യകാരൻ രാജു മൈലപ്ര നേതൃത്വം നൽകും. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക…
